സ്ത്രീകളിൽ ലൈംഗികാസക്തി വർദ്ധിക്കുന്ന സമയം അറിയാം

പുരുഷന്മാർ മാത്രമല്ല, ചില സമയങ്ങളിൽ സ്ത്രീകളും ലൈംഗികതയ്ക്കുവേണ്ടി പോരാടുന്നത് കാണാം. ഒരേയൊരു വ്യത്യാസം, അതിനെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാർ സമയമെടുക്കുന്നില്ല, എന്നാൽ സ്ത്രീകൾക്ക് അവരുടെ മടി കാരണം പറയാൻ കഴിയില്ല. സ്ത്രീകൾക്ക് ആർത്തവമുണ്ടാകുമ്പോൾ ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് പ്രത്യുൽപാദനശേഷി വർദ്ധിക്കുന്നു. ഇവരിൽ ലൈംഗികാസക്തിയും വർദ്ധിക്കുന്ന സമയമാണിത്. ഈ സമയത്ത് സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വളരെ ഉത്സാഹം കാണിക്കുന്നു. വാസ്തവത്തിൽ, ആർത്തവ സമയത്ത്, പ്രത്യേക ഹോർമോണുകൾ സ്ത്രീകളുടെ ശരീരത്തിൽ വികസിക്കാൻ തുടങ്ങുന്നു, ഇത് അവരെ അസ്ഥിരമാക്കുന്നു. ഇക്കാരണത്താൽ, ലൈംഗികതയെക്കുറിച്ചുള്ള…

Read More

കാഞ്ചനമാല-മൊയ്തീൻ പ്രണയകാവ്യം; “എന്ന് നിന്‍റെ മൊയ്തീൻ’ പിറന്നിട്ട് എട്ടു വർഷം

“എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ’, ആ ​പ്ര​ണ​യ​കാ​വ്യം പി​റ​ന്നി​ട്ട് ഇ​ന്ന് എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. മൊ​യ്തീ​ൻ, കാ​ഞ്ച​ന​മാ​ല എ​ന്നി​വ​രു​ടെ പ്ര​ണ​യജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നവാഗതനായ ആ​ർ.​എ​സ്. വി​മ​ൽ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള​ ച​ല​ച്ചി​ത്രം പ്രേക്ഷകപ്രശംസ മാത്രമല്ല, സംസ്ഥാന-ദേശീയ അംഗീകാരങ്ങൾ കൂടി നേടിയ സിനിമയാണ്. 1960ക​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ക്ക​ത്ത് ന​ട​ന്ന സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ്, പാ​ർവ​തി എ​ന്നി​വ​ർ മൊയ്തീനും കാഞ്ചനമാലയുമായി എത്തിയ അഭ്രകാവ്യം 2015 സെ​പ്തം​ബ​ർ 19നാണു പ്രദർശനത്തിനെത്തിയത്. കാഞ്ചനമാലയ്ക്കു ജീ​വി​തം മു​ഴു​വ​ൻ ഒ​രാ​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പാണ്. തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും…

Read More

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം വിഷം കഴിച്ചു; പിതാവും മകനും മരിച്ചു

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. പിതാവും ഒരു മകനും മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ മകൾ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. കിരൺ റാത്തോഡ് (52), ഭാര്യ നീതാബെൻ (50), അവരുടെ മക്കളായ ഹർഷ് (24), ഹർഷിൽ (19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വിഷം കഴിച്ചത്. കിരൺ റാത്തോഡും മൂത്ത മകനായ ഹർഷുമാണ് മരിച്ചത്. നീതാബെനും ഇളയ മകൻ…

Read More

ഏറ്റവും നല്ല മതം സ്‌നേഹം, കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല; അനുസിതാര

മതത്തിന്റെയും വിശ്വാസങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വിവിധ ചേരികളായി തിരിഞ്ഞ് സംഘടനകളും വ്യക്തികളും പോര്‍വിളികള്‍ നടത്തുന്ന കാലമാണിത്. മതത്തിന്റെ പേരില്‍ എത്രയോ ആയിരങ്ങള്‍ ഇവിടെ വെട്ടിയും കുത്തിയും മരിച്ചിരിക്കുന്നു. ചില പ്രസ്താവനകള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളിലാണ് ഇപ്പോള്‍ കേരളം. ഈ സന്ദര്‍ഭത്തില്‍ യുവതാരം അനുസിതാര പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുകയാണ്. തന്റെ അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെന്ന് അനുസിതാര. എങ്കിലും കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ…

Read More

ആദ്യ വിവാഹം മറച്ചുവച്ച്‌ വീണ്ടും വിവാഹം; യുവാവ് പിടിയില്‍

ആദ്യ വിവാഹം മറച്ചുവച്ച്‌ വീണ്ടും വിവാഹം ചെയ്ത കേസില്‍ യുവാവ് കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്. ഐടി രംഗത്ത് നല്ല ജോലിയുണ്ടെന്നും 20 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും ധരിപ്പിച്ചത്. ബി ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയില്‍ ഓണ്‍ലൈനായി പഠിക്കുന്നുണ്ടെന്നും വിശ്വസിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നു….

Read More