മുൻകോപക്കാരനാണെന്ന് എല്ലാവർക്കും അറിയാം, പ്രണയങ്ങളെല്ലാം പെട്ടെന്ന് അവസാനിച്ചിട്ടുണ്ട്; ഷെയ്ൻ നിഗം

സിനിമാ രംഗത്ത് തുടരെ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ഷെയ്ൻ നിഗം. കരിയറിലെ തുടക്ക കാലം മുതൽ ശ്രദ്ധേയ സിനിമകൾ ലഭിച്ചെങ്കിലും ഇവയ്‌ക്കൊപ്പം നടനെതിരെ വന്ന ആരോപണങ്ങളും ചർച്ചയായി. ഷൂട്ടിംഗുമായി സഹകരിക്കാതിരിക്കൽ, നിർമാതാക്കളുമായുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വന്ന വിമർശനങ്ങൾ. ആർഡിഎക്‌സിന്റെ വൻ വിജയമാണ് നടന് ഒരു പരിധി വരെ പ്രശ്‌നങ്ങൾക്കിടയിൽ ആശ്വാസമായത്. സിനിമ വിജയിച്ചതോടെ പ്രേക്ഷകർ വിവാദങ്ങൾ മറന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം. തനിക്കുണ്ടായ പ്രണയങ്ങളെക്കുറിച്ചാണ് ധന്യ വർമയുമായുള്ള അഭിമുഖത്തിൽ ഷെയ്ൻ…

Read More