‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്; ലൂസിയാന, മിസിസിപ്പി മേഖലകളിൽ ശക്തി പ്രാപിച്ചു

ലൂസിയാന, മിസിസിപ്പി മേഖലകളിൽ ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. തീവ്രതയേറിയ ചുഴലിക്കാറ്റായ കാറ്റഗറി രണ്ടിലേക്കു ഫ്രാൻസീൻ മാറി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെ, ലൂസിയാനയിലെ തെക്കൻ പ്രദേശമായ ടെറെബോൺ പാരിഷിലാണ് ഫ്രാൻസീൻ ആഞ്ഞടിച്ചത്. ഈ വർഷം അമേരിക്കയിൽ വീശിയടിച്ച മൂന്നാമത്തെ ചുഴലിക്കാറ്റാണു ഫ്രാൻസീൻ. ജൂലൈ 8ന് ടെക്‌സസിലെ…

Read More

അതിശയം..! ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’

ന്യൂ ഓര്‍ലിയന്‍സ് (യുഎസ്): ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’, കണ്ടവര്‍ അതിശയിച്ചു! ആരും വിശ്വസിച്ചില്ല. പക്ഷേ, സ്വന്തം കണ്ണാല്‍ കണ്ടതിനെ എങ്ങനെ അവിശ്വസിക്കും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് പിങ്ക് ഡോള്‍ഫിന്‍. 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള മത്സ്യത്തൊഴിലാളിയായ തുര്‍മാന്‍ ഗസ്റ്റിന്‍ ആണ് പിങ്ക് ഡോള്‍ഫിനെ കണ്ട്. ഒന്നല്ല, രണ്ട് പിങ്ക് ഡോള്‍ഫിനുകളാണ് ഗസ്റ്റിന്റെ കണ്‍മുന്നിലൂടെ നീന്തിത്തുടിച്ചുപോയത്. ജൂലൈ 12ന് മെക്‌സിക്കോ ഉള്‍ക്കടലിലായിരുന്നു സംഭവം. അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗസ്റ്റിന്‍ പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ലോകമെങ്ങും…

Read More