പ്രധാനമന്ത്രി മോദി തോറ്റു, കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചു: ജയ്‌റാം രമേശ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തോറ്റെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനഹിത പരിശോധനയാവും കര്‍ണാടക തിരിഞ്ഞെടുപ്പെന്നാണ് ബിജെപി പ്രചാരണസമയത്ത് പറഞ്ഞത്. സംസ്ഥാനത്തിനു പ്രധാനമന്ത്രിയുടെ ‘ആശീര്‍വാദം’ ലഭിക്കുന്നതിനെക്കുറിച്ചും ബിജെപി പറഞ്ഞു. എന്നാല്‍ ഇതെല്ലാം വോട്ടര്‍മാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, കര്‍ഷകപ്രശ്‌നങ്ങള്‍, വൈദ്യുതി വിതരണം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രദേശികമായ വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഭാഗീയത പ്രചരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ഐക്യവും…

Read More

സിഗ്നൽ ഇല്ല; അരിക്കൊമ്പനെ കണ്ടെത്താനാവാതെ വനംവകുപ്പ്

അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നു.  അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ…

Read More

സംസ്ഥാന ഫൊറൻസിക് ലാബിന് ദേശീയ അംഗീകാരം നഷ്ടമായി

നടപടിക്രമങ്ങൾ പാലിക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തിയതിനു സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ട‍റിക്കു നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്‍റ്റിങ് ആൻഡ് കാലിബ്രേഷൻ (എൻഎ‍ബിഎൽ) അംഗീകാരം (അക്രഡിറ്റേഷൻ) നഷ്ടമായി.    4 മാസം വരെ ഈ വിവരം രഹസ്യമാക്കി വച്ച ഫൊറൻസിക് ലാബ് അധികൃതർ, അംഗീകാരം നഷ്ടമായ വിവരം മറച്ചുവച്ച് എൻഎ‍ബിഎല്ലിന്റെ ലോഗോ ഉപയോഗിച്ച് ഇക്കാലയളവിൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകൾ വിവിധ കോടതികൾക്കു കൈമാറിയതും വിവാദത്തിൽ.  എൻഎ‍ബിഎല്ലിന്റെ അംഗീകാരം നഷ്ടമായാൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകളുടെ ആധികാരിക‍തയാണു കോടതിയിൽ ചോദ്യം…

Read More