മാംസം കഴിക്കാത്തവരാണോ?; എന്നാൽ ടോഫു ബെസ്റ്റാണ്, അറിയാം

അധികം കേൾക്കാത്ത പേരാണ് ടോഫു. കണ്ടാൽ പനീർ പോലെ ഇരിക്കുമെങ്കിലും, പോഷകങ്ങൾ ഇതിൽ ധാരാളമാണ്. കൂടാതെ, പ്രോട്ടീന്റെ നല്ലൊരു ഉറവിടം കൂടിയാണ് ടോഫു. ഡയറ്റ് എടുക്കുന്നവർക്ക് ടോഫു പതിവാക്കുന്നത് നല്ലതാണ്. കാരണം, ടോഫുവിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്താതെ തടയാനും ടോഫു സഹായിക്കും. ടോഫുസോയാബീനിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണമാണ് ടോഫു. ഇത് പ്രോട്ടീനിൻ്റെ മികച്ച ഉറവിടമാണ്. കാൽസ്യം സൾഫേറ്റ് അല്ലെങ്കിൽ മഗ്നീഷ്യം ക്ലോറൈഡ് പോലുള്ള കോഗ്യുലൻ്റുകൾ ഉപയോഗിച്ച് സോയാപാൽ കട്ടിയാക്കിയാണ് ടോഫു…

Read More