ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം ബാ​ധി​ച്ച സ​ന്ധി​ക​ള്‍​ക്ക് ശ​രി​യാ​യ വ്യാ​യാ​മം ന​ല്‍​കു​ന്ന​ത് ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗ​ശ​മ​ന​ത്തി​നു ഗു​ണം ചെ​യ്യും. ആ​ര്‍​ത്രൈ​റ്റി​സ് മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ചികിത്സ കൊണ്ടു ത​ട​യാ​ന്‍ കഴിയും.   പേ​ശി​ക​ളും സ​ന്ധി​ക​ളും ബ​ല​പ്പെ​ടു​ത്താ​ന്‍ ഫി​സി​യോ തെ​റാ​പ്പി​യും വ്യാ​യാ​മ​വും സ​ഹാ​യ​ക​ര​മാ​ണ്. ആ​ര്‍​ത്രൈ​റ്റി​സി​ന് വേ​ദ​ന സം​ഹാ​രി​ക​ള്‍ താ​ത്കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണ്. ഒ​ര​ള​വു വ​രെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ശ​മ​ന​മു​ണ്ടാ​ക്കും. കോ​ര്‍​ട്ടി​ക്കോ​സ്റ്റി​റോ​യ്ഡു​ക​ള്‍ മു​ത​ല്‍ മോ​ണോ​ക്ലോ​ണ​ല്‍ ആ​ന്‍റി ബോ​ഡി​യും ബ​യോ​ള​ജി​ക്ക​ല്‍​ത്സും വ​രെ​യു​ള്ള മ​രു​ന്നു​ക​ള്‍ ചി​കി​ത്സ​യ്ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്.  എ​ന്നാ​ല്‍, തു​ട​ര്‍​ച്ച​യാ​യ വേ​ദ​ന​യു​ണ്ടെ​ങ്കി​ല്‍ അ​ത് രോ​ഗി​യു​ടെ പ്ര​വ​ര്‍​ത്ത​ന​നി​ല​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സ​ന്ധി…

Read More

യാത്രക്കാർക്ക് ഗുണകരമായ തീരുമാനവുമായി റെയിൽവേ

ദക്ഷിണ റെയില്‍വേയിലെ 44 ദീർഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലിങ്ക് ഹോഫ് മാൻ ബുഷ് (എല്‍.എച്ച്‌.ബി) ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുക. തേർഡ് എ.സി കോച്ചുകള്‍ കുറച്ചുകൊണ്ട് ജനറല്‍ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്കും ഗുണം ലഭിക്കും. ഭൂരിഭാഗം ട്രെയിനുകളും പരമ്ബരാഗത കോച്ചില്‍ നിന്ന് എല്‍.എച്ച്‌.ബി കോച്ചുകളിലേക്ക് മാറുകയാണ്. കേരളത്തില്‍ കോച്ച്‌ കൂട്ടുന്ന ട്രെയിനുകള്‍: മാംഗ്ലൂർ – ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം – നിസാമുദ്ദീൻ…

Read More

ഹൈടെക് ആകാന്‍ കെഎസ്ആര്‍ടിസി; ഗൂഗിള്‍ മാപ്പിലൂടെ ഇനി ബസുകളുടെ വരവും പോക്കും അറിയാം;

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകള്‍ ഗൂഗിള്‍മാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് കയറുന്നത്. വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ്…

Read More

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും: പ്രതിപക്ഷ നേതാവ്

യു.ഡി.എഫ് സര്‍ക്കാരിന്‍റെ  കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു . പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ്  അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ ചെയ്തത്. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി അഞ്ച് മാസത്തിനുശേഷം അത് പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്…

Read More