ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് അ​ൽ ദ​ഫ്​​റ​യി​ൽ തു​ട​ക്കം

മൂ​ന്നാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ല്‍, ലേ​ല പ​തി​പ്പി​ന് അ​ല്‍ ധ​ഫ്​​റ​യി​ലെ സാ​യി​ദ് സി​റ്റി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ല്‍ ധ​ഫ്​​റ റീ​ജ​നി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്യാ​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ അ​ബൂ​ദ​ബി പൈ​തൃ​ക അ​തോ​റി​റ്റി​യാ​ണ് ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.            ഒ​ക്ടോ​ബ​ര്‍ 11ന് ​ആ​രം​ഭി​ച്ച മേ​ള ഒ​ക്ടോ​ബ​ര്‍ 20ന് ​സ​മാ​പി​ക്കും. ഈ ​വ​ര്‍ഷ​ത്തെ മേ​ള​യി​ലെ അ​തി​ഥി രാ​ജ്യം ഇ​റാ​ഖാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം കാ​ര്‍ഷി​ക വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ക​യെ​ന്ന​തും മേ​ള​യു​ടെ…

Read More