സമ്മർദങ്ങൾ ഏതുമില്ലാതെ ഉല്ലാസത്തോടെ ജനങ്ങൾ ജീവിക്കുന്ന നാട് ; ഖത്തർ മുൻപന്തിയിൽ

ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ലും സു​ര​ക്ഷി​ത ന​ഗ​ര​മാ​യും ക്ലീ​ൻ സി​റ്റി​യാ​യും ആ​ഗോ​ള ത​ല​ത്തി​ലും മേ​ഖ​ല​യി​ലും മു​ൻ​നി​ര​യി​ലെ​ത്തു​ന്ന ഖ​ത്ത​റി​നെ തേ​ടി മ​റ്റൊ​രു നേ​ട്ടം കൂ​ടി എ​ത്തു​ന്നു. സ​മ്മ​ർ​ദ​ങ്ങ​ളേ​തു​മി​ല്ലാ​തെ ഉ​ല്ലാ​സ​ത്തോ​ടെ ജ​ന​ങ്ങ​ൾ ജീ​വി​ക്കു​ന്ന നാ​ട് എ​ന്ന നി​ല​യി​ലും ഖ​ത്ത​ർ മു​ൻ​പ​ന്തി​യി​ലാ​ണെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ ‘സി.​ഇ.​ഒ വേ​ൾ​ഡ്’ മാ​ഗ​സി​ൻ റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. മി​ഡി​ലീ​സ്റ്റും ഉ​ത്ത​രാ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടു​ന്ന ‘മി​ന’ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ മാ​ന​സി​ക സ​മ്മ​ർ​ദ​മു​ള്ള രാ​ജ്യ​മാ​യാ​ണ് ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സി.​ഇ.​ഒ വേ​ൾ​ഡി​ന്റെ 2025ലെ ​ഗ്ലോ​ബ​ൽ ഇ​മോ​ഷ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ 84.3 പോ​യ​ന്റ്…

Read More