സിബിയുടെ മൂന്നു പ്രശ്‌നങ്ങളുമായി ലിറ്റിൽ ഹാർട്ട്‌സ്; ട്രയിലർ പുറത്തിറങ്ങി

നിനക്കെന്നാടാ ഒരു വശപ്പെശക്? എനിക്കു മൂന്നു പ്രശ്‌നമുണ്ട്. മൂന്നു പ്രശ്‌നമോ? ആദ്യത്തേത് വല്യ കുഴപ്പമില്ല …… സെറ്റായിക്കോളുമെന്നു പറഞ്ഞു. ബാബുരാജും, ഷെയ്ൻനിഗവും തമ്മിലുള്ള സംഭാഷണമാണ് മേൽ വിവരിച്ചത്. ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ അതിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലാക്കാം. രണ്ടു പേരുടേയും ഇടപെടലുകളും അത്തരത്തിലുള്ളതാണ്. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്ട്‌സ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗമാണിത്. ട്രയിലിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്….

Read More

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ‘ ലിറ്റിൽ ഹാർട്‌സ്’; ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ വീഡിയോ വൈറലാകുന്നു

സമൂഹ മാധ്യമങ്ങളിൽ താരംഗമാകാൻ ‘ലിറ്റിൽ ഹാർട്‌സ് ‘ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ. ഇതുവരെ മറ്റൊരു സിനിമയ്ക്ക് വേണ്ടിയും കാണാത്ത ഒരു പുത്തൻ രീതിയുണ്ട് വീഡിയോയിൽ. ചിത്രത്തിലെ കഥാപാത്രങ്ങൾ ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങൾ ആണ് ചെയ്യുന്നതെന്ന് പറയുന്നതാണ് വീഡിയോ. ഈ വീഡിയോ തന്നെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ വീഡിയോയിൽ തന്നെ ഇങ്ങനെയാണ് പെർഫോമൻസ് എന്നാൽ ചിത്രം എങ്ങനെയാകും? ഒരേ പൊളിയായിരിക്കും… കട്ട വെയ്റ്റിങ് എന്നെല്ലാം ഉള്ള പ്രേക്ഷക പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സാന്ദ്ര തോമസ്…

Read More