
അൽ ഐൻ മലയാളി സമാജം- ലുലു റമദാൻ സാഹിത്യോത്സവത്തിന് തുടക്കമായി
കലാ- കായിക -സാംസ്‌കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാല് പതിറ്റാണ്ടായി പ്രവർത്തനോന്മുഖമായി അൽ ഐൻ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന സംഘടനയാണ് അൽ ഐൻ മലയാളി സമാജം. അതിൻ്റെ നാല്പതാമത് വർഷത്തെ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോൽഘാടനവും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമാജം – ലുലു റമദാൻ സാഹിത്യോത്സവ ഉത്ഘടനവും അൽ ഐൻ ലുലു കുവൈത്താത്തിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഐനിലെ അൽ വക്കാർ മെഡിക്കൽ സെൻറർ ഡയറക്ടറും മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ ചെയർമാനുമായ ഡോക്ടർ ഷാഹുൽ…