ചുണ്ടിന്റെ ഭംഗി കൂട്ടാം; ഹോം മെയ്ഡ് ലിപ്സ്റ്റിക്ക് ഉണ്ടാക്കാം
ലിപ്സ്റ്റിക്ക് ഇട്ട് ചുണ്ടിന്റെ ഭംഗി കൂട്ടുന്നവരാണ് ഇന്ന് എല്ലാവരും. സ്ത്രീകള്‍ മാത്രമല്ല ചില പുരുഷന്മാരും ലിപ്സ്റ്റിക്കിന്റെ ആരാധകരാണ്. ചുണ്ടിന്റെ ആകൃതി എടുത്ത് കാണിക്കാനും മുഖത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും ലിപ്സ്റ്റിക്കിന് ആകും. പക്ഷെ എപ്പോഴും ഇങ്ങനെ വാരി തേക്കുന്ന ലിപ്സ്റ്റിക്കില്‍ എത്രമാത്രം കെമിക്കല്‍ ഉണ്ടെന്ന് അറിയോ? ചുണ്ടിന് ഭംഗി ഉണ്ടാകുമെങ്കിലും പര്‍ശ്വഫലങ്ങള്‍ പലതും വന്നേക്കാം. എന്നാല്‍ ചുണ്ട് ചുവക്കാനും അതിലൂടെ മുഖത്ത് ആകര്‍ഷണം തോന്നാനും കെമിക്കലുകളടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തന്നെ വേണമെന്നില്ല. അതിനുള്ള വഴികളാണ് ചുവടെ പറയുന്നത്. ഹോംമെയ്ഡ്…