ടൈഫോയിഡ് മേരി; ചരിത്രത്തില്‍ 28 വര്‍ഷം ക്വാറന്റൈൻ
ക്വാറന്റൈൻ എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. പരിചയപ്പെട്ട നാളുകളിൽ ആദ്യമാദ്യം പേടിയോടെയും പിന്നെപ്പിന്നെ അസഹിഷ്ണുതയോടെയും ആണ് നമ്മളതിനെ നേരിട്ടത്. ഇന്നിപ്പോൾ ക്വാറന്റൈൻ എന്ന് കേട്ടാലേ കോമഡിയാണ്. ഏതോ വിദൂരകാലത്ത് മറ്റാരുടെയോ ജീവിതത്തിൽ നടന്ന എന്തോ സംഭവത്തെ പറ്റിയാണ് പറയുന്നതെന്ന് പോലും തോന്നും. രണ്ടാഴ്ചയൊക്കെ ക്വാറന്റൈൻ എന്ന് കേട്ടാൽ ഇത്രയും ദിവസമൊക്കെ എങ്ങനെ ഒരാൾ അത് സഹിക്കും എന്ന് നമ്മളിന്ന് ആത്മാർത്ഥമായി ആശ്ചര്യപ്പെടും. എന്നാൽ ക്വാറന്റൈന്റെ ചരിത്രത്തില്‍ 28 വര്‍ഷം ക്വാറന്റൈൻ ചെയ്യപ്പെട്ട ഒരാളുണ്ടായിരുന്നു. ഏകദേശം…