‘മേനോൻ’ ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്; നിത്യ മേനോൻ പറയുന്നു

സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് നടി നിത്യ മേനോൻ. സിനിമയിൽ തുടരാൻ തനിക്ക് താൽപര്യമില്ലായിരുന്നെന്നും എന്നാൽ എന്തോ ഒരു ശക്തി തന്നെ പിടിച്ച് നിർത്തിയെന്നും നിത്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ മനസ് തുറന്നത്. സിനിമയുടെ പ്രോസസ് ഞാൻ ആസ്വദിക്കുന്നേയില്ല. ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ല. ഞാൻ നാച്വറൽ ആയ വ്യക്തിയാണ്. എനിക്കൊരു ഫ്രീ ബേർഡ് ആകാനായിരുന്നു ഇഷ്ടം. ഞാൻ ഇമോഷണലി ഇന്റൻസ് ആയ വ്യക്തിയാണ്….

Read More