ചെങ്കടലിൽ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്ക് ലൈസൻസ് നൽകിത്തുടങ്ങി

തീ​ര​ദേ​ശ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്റ്റ് മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി ത്തു​ട​ങ്ങി. സൗ​ദി​യി​ലെ ചെ​ങ്ക​ട​ലി​ൽ തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്രാ​പ്ത​മാ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി​യാ​ണ്​ മൂ​ന്ന്​ മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പി​നു​ള്ള ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ​ത്. ആ​ദ്യ​മാ​യാ​ണ്​ ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്​​റ്റ്​ മ​റീ​ന ന​ട​ത്തി​പ്പു​കാ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്. ജി​ദ്ദ, ജി​സാ​ൻ ന​ഗ​ര​ങ്ങ​ളി​ലെ അ​ൽ അ​ഹ്ലാം ടൂ​റി​സ്റ്റ് മ​റീ​ന, ജി​ദ്ദ ന​ഗ​ര​ത്തി​ലെ ചെ​ങ്ക​ട​ൽ മ​റീ​ന എ​ന്നി​വ ലൈ​സ​ൻ​സ്​ ന​ൽ​ക​പ്പെ​ട്ട മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രി​ലു​ൾ​പ്പെ​ടും. ക​ട​ൽ സ​ഞ്ചാ​ര​വും മ​റൈ​ൻ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ…

Read More