മാലിന്യടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും

കോഴിക്കോട് ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും. ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂരാച്ചുണ്ട്…

Read More

‘പ്രതിഷേധം’; വാഹനം നല്‍കാതെ ഡ്രൈവിങ് സ്‌കൂളുകള്‍; സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയും ഡ്രൈവിങ് ലെസന്‍സ് ടെസ്റ്റ് തടസ്സപ്പെട്ടു. ഡ്രൈവിങ്…

Read More

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ H ‘ ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതേ സമയം, മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു….

Read More

മകനെ മടിയിൽ വച്ച് ഡ്രൈവിങ്; മലപ്പുറം സ്വദേശിയുടെ ലൈസൻസ് റദ്ദാക്കി

മകനെ മടിയിലിരുത്തി വാഹനമോടിച്ച മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസപെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മൂന്നു വയസ്സുള്ള മകനെ മടിയിലിരുത്തിയായിരുന്നു മുഹമ്മദ് മുസ്തഫയുടെ ഡ്രൈവിങ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. റോഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി.

Read More

സൗ​ദി അ​റേ​ബ്യ​യി​ൽ 11549 പുതിയ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിച്ചു

ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ വ്യ​വ​സാ​യ രം​ഗ​ത്ത്​ പു​തി​യ ക​മ്പ​നി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം 11,549 ആ​ണെ​ന്ന്​ വ്യ​വ​സാ​യ- ധാ​തു മ​ന്ത്രാ​ല​യം. 25 വ്യ​വ​സാ​യി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലാ​ണ്​ ഇ​ത്ര​യും ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഈ ​ക​മ്പ​നി​ക​ളി​ലു​ടെ ആ​കെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്​ ഏ​ക​ദേ​ശം 1.541 ല​ക്ഷം കോ​ടി റി​യാ​ലാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ്​ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ​ത്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഭ​ക്ഷ്യോ​ൽ​പ​ന്ന മേ​ഖ​ല​യാ​ണ്. 244 ലൈ​സ​ൻ​സു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. തൊ​ട്ട​ടു​ത്ത്​ 176 ലൈ​സ​ൻ​സു​ക​ളു​മാ​യി നോ​ൺ-​മെ​റ്റാ​ലി​ക് മി​ന​റ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണ്. മു​ന്നാം സ്ഥാ​ന​ത്ത്​…

Read More

സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം ആരംഭിക്കാൻ 450 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് നൽകി

450 ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം തു​റ​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​താ​യി നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി. ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​ഫാ​ലി​ഹ് പ​റ​ഞ്ഞു. റി​യാ​ദി​ൽ ന​ട​ന്ന ഹ്യൂ​മ​ൻ ക​പ്പാ​സി​റ്റി ഇ​നി​ഷ്യേ​റ്റി​വ് സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​ക്ഷേ​പ​വും മ​നു​ഷ്യ​ശേ​ഷി​യും ത​മ്മി​ൽ ശ​ക്ത​മാ​യ സ​ഹ​വ​ർ​ത്തി​ത്വ ബ​ന്ധ​മു​ണ്ടെ​ന്നും ഈ ​ച​ല​നാ​ത്മ​ക​ത രാ​ജ്യ​ത്തി​ന് പു​തി​യ​ത​ല്ലെ​ന്നും മ​​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 90 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഊ​ർ​ജ​മേ​ഖ​ല​യി​ൽ സൗ​ദി അ​റേ​ബ്യ നേ​തൃ​സ്ഥാ​ന​ത്താ​ണ്. നി​ല​വി​ലെ ദ​ശ​ക​ത്തി​ൽ ‘വി​ഷ​ൻ 2030’ന് ​മു​മ്പു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യേ​ക്കാ​ൾ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ്…

Read More

നോട്ടീസ് അവഗണിച്ചു; നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്

നോട്ടീസ് മൂന്നാം തവണയും അവഗണിച്ചതോടെ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഷൻ നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പോലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്. ഈ അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസിൽനിന്ന് നോട്ടീസ് നൽകി. താരത്തിന് രജിസ്ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ.ടി.ഒ.യ്ക്ക്…

Read More

ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് നേരെയുള്ള മർദനം; പാപ്പാൻമാരുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി മന്ത്രി

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ മര്‍ദ്ദിച്ച രണ്ട് പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ വനം മന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ രണ്ടു കേസുകളെടുത്തു. ജയലളിത നടയ്ക്കിരുത്തിയ ആനയായ കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരായ ശരത്, വാസു എന്നിവര്‍ ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നടപടി .ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയതായി വനം വകുപ്പുമന്ത്രി എ.കെ….

Read More

വെർച്വൽ അസറ്റ് മേഖലയിൽ നിയമവിരുദ്ധമായി സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ

യു എ ഇയിൽ ക്രിപ്റ്റോ കറൻസി, ഡിജിറ്റൽ സ്വത്തുക്കൾ തുടങ്ങിയ വെർച്വൽ അസറ്റ് മേഖലയിൽ ലൈസൻസില്ലാതെ സേവനങ്ങൾ നൽകുന്നത് കുറ്റകരമാണെന്ന് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി ഇത്തരം സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു എ ഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. യു എ ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ വിരുദ്ധ വിഭാഗമാണ് വെർച്വൽ അസറ്റ് സർവീസ് സ്ഥാപനങ്ങൾക്ക് കർശനമായി മുന്നറിയിപ്പ് നൽകിയത്. സ്ഥാപനത്തിന് മാത്രമല്ല, അതിന്റെ ഉടമകൾക്കും, സീനിയർ മാനേജർമാർക്കുമെതിരെ ക്രിമിനൽ, സിവിൽ…

Read More

സൗദിയിൽ  സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് ഇനി വണ്ടി ഓടിക്കാം

സൗദി അറേബ്യയിൽ ഇനി സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് പ്രവാസികൾക്ക്  വാഹനമോടിക്കാം. ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്കാണ് ഇതിനു അനുമതിയുള്ളത്. പുതിയ നിയമപ്രകാരം ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക് മൂന്ന് മാസമാണ് ഇത്തരത്തിൽ വാഹനമോടിക്കാൻ അനുമതി.  അംഗീകൃത കേന്ദ്രത്തിൽ നിന്നു സ്വന്തം രാജ്യത്തെ ലൈസൻസ് തർജ്ജമ ചെയ്ത് കരുതിയാൽ മതി. എതു വിഭാഗത്തിൽപ്പെട്ട ലൈസൻസാണോ കൈയിലുള്ളത് ആ വിഭാഗത്തിലെ വാഹനമാണ് ഒടിക്കാൻ അനുമതിയുള്ളത്.  നേരത്തെ സന്ദർക വിസയിൽ എത്തുന്നവർക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവർക്ക് ഒരു വർഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ്…

Read More