
അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട?; പല തരത്തിലുള്ള നാരങ്ങ അച്ചാറുകൾ പരിചയപ്പെടാം
അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട അല്ലേ ?. നമ്മുടെ സദ്യകളിലേയും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അച്ചാറുകള്‍. പ്രത്യേകിച്ച് നാരങ്ങാ അച്ചാര്‍. ചുവന്ന നിറമുള്ള അച്ചാറും വെള്ള നിറമുള്ള അച്ചാറും നമുക്ക് പരിചിതമാണ്. സാധാരണ നാരങ്ങ അച്ചാറിനേക്കാള്‍ വേറിട്ട് നില്‍ക്കുന്നവയാണ് വടുകപ്പുളികൊണ്ട് തയ്യാറാക്കുന്ന വെളള നാരങ്ങ അച്ചാര്‍. നാരങ്ങ അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ നാരങ്ങ -പതിനഞ്ചെണ്ണം ഉപ്പ് – രണ്ട് ടീസ്പൂണ്‍ നല്ലെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍ കടുക് – ഒരു ടീസ്പൂണ്‍ ഇഞ്ചി -ഒരു…