ലെബനാനുള്ള സഹായം ; വ്യോമ മാർഗം തുറന്ന് സൗദി അറേബ്യ

ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​സൽമാൻ രാജാവി​ൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​ൻ്റെയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​. റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​ൻ്റെ മഹത്തായ…

Read More

ലബനാന്​ സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ

 ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​ സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​. റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​െൻറ…

Read More

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. സെൻട്രൽ ബെയ്‌റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു സമാധാന സേനാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിഫിൽ അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ സംഘം ഓപ്പറേഷൻ നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ…

Read More

ലബനാനു വേണ്ടി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ച് യു.എ.ഇ

ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനു വേണ്ടി പൊതുജനങ്ങളിൽനിന്ന് സഹായം സ്വീകരിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രത്യേക സഹായ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹ്യുമാനിറ്റേറിയൻ കൗൺസിൽ ലബനാനു വേണ്ടിയുള്ള ഫണ്ട് സമാഹരണം ആരംഭിച്ചത്. സംഭാവനകൾ നൽകാൻ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും അവസരമൊരുക്കിയിട്ടുണ്ട്. ഒക്ടോബർ 12ന് എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിലും 13ന് അബൂദബി പോർട്സിലെ ക്രൂയിസ് ടെർമിനലിലും സംഭാവനകൾ സ്വീകരിക്കും. സംഘർഷം തുടരുന്ന ലബനാനിലേക്ക് ആറു വിമാനങ്ങളിലായി 205 ടൺ സഹായവസ്തുക്കളാണ് ഇതുവരെ യുഎഇ…

Read More

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം; ലബനന് ദുരിതാശ്വാസ ക്യാംപെയ്നുമായി യുഎഇ

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് യുഎഇ പ്രത്യേക ക്യാംപെയ്ൻ (യുഎഇ വിത് യു ലബനൻ) ആരംഭിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണിത്. മരുന്ന് ഉൾപ്പെടെ 40 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 10 കോടി ഡോളറിന്റെ അടിയന്തര സഹായം ലബനന് എത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു.

Read More

ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു: ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം

ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്. ലെബനോനിൽ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ…

Read More

ലെബനനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണം; ഉടന്‍ രാജ്യം വിടണം: നിര്‍ദേശവുമായി എംബസി

ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലെബനനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി. ലെബനനില്‍ കഴിയുന്ന ഇന്ത്യക്കാരോട് അതീവ ജാഗ്രത പാലിക്കാനും എത്രയും വേഗം രാജ്യം വിടാനും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ‘ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിന്റെ ആവര്‍ത്തനമെന്ന നിലയിലും മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്തും ഇന്ത്യന്‍ പൗരന്മാര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇതിനകം ലെബനനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എത്രയും…

Read More

ല​ബ​നാ​നി​ൽ കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യ​വി​ത​ര​ണം തു​ട​രു​ന്നു

ല​ബ​നാ​നി​ൽ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ത​ദ്ദേ​ശീ​യ​ർ​ക്കും കു​ടി​യി​റ​ക്ക​പ്പെ​ട്ട സി​റി​യ​ക്കാ​ർ​ക്കും ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം തു​ട​രു​ന്നു. ല​ബ​നാ​നി​ലെ ആ​വ​ശ്യ​ക്കാ​ർ​ക്കും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട സി​റി​യ​ക്കാ​ർ​ക്കും ഫ​ല​സ്തീ​നി​ക​ൾ​ക്കും ഭ​ക്ഷ്യ റേ​ഷ​ൻ വി​ത​ര​ണം പു​തി​യ ഘ​ട്ടം ആ​രം​ഭി​ച്ച​താ​യി ല​ബ​നീ​സ് റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി റി​ലീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ യൂ​സി​ഫ് ബൂ​ട്രോ​സ് പ​റ​ഞ്ഞു. 12,000 ഭ​ക്ഷ്യ റേ​ഷ​നു​ക​ൾ അ​ട​ങ്ങു​ന്ന സ​ഹാ​യ​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ആ​ക്ര​മ​ണ​ത്തി​ന്റെ ഫ​ല​മാ​യി വ​ട​ക്ക​ൻ, തെ​ക്ക​ൻ ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കും. ദു​ഷ്‌​ക​ര​മാ​യ സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും തെ​ക്ക​ൻ…

Read More

ല​ബ​നാ​നി​ലേ​ക്ക്​ പോ​ക​രു​തെ​ന്ന പൗ​ര​ന്മാ​ർക്കുള്ള വി​ല​ക്ക്​ ആ​വ​ർ​ത്തി​ച്ച്​ സൗ​ദി

ല​ബ​നാ​നി​ലേ​ക്ക്​ യാ​ത്ര​ ചെ​യ്യ​രു​തെ​ന്ന്​ പൗ​ര​ന്മാ​രെ വി​ല​ക്കി​ സൗ​ദി വി​ദേ​ശ​കാ​ര്യാ​ല​യം. ല​ബ​നാ​നി​ലേ​ക്കു​ള്ള യാ​ത്ര നി​രോ​ധി​ച്ചു​ള്ള മു​ൻ തീ​രു​മാ​നം എ​ല്ലാ പൗ​ര​ന്മാ​രും അ​നു​സ​രി​ക്ക​ണ​മെ​ന്ന്​​ ല​ബ​നാ​നി​ലെ സൗ​ദി എം​ബ​സി വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ൽ, ല​ബ​നാ​ൻ, ഹി​സ്ബു​ള്ള, ഇ​റാ​ൻ എ​ന്നി​വ​ക്കി​ട​യി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ടു​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. തെ​ക്ക​ൻ ല​ബ​നാ​നി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ്. ല​ബ​നാ​ൻ വി​ട്ടു​പോ​കാ​ൻ അ​വി​ടെ​യു​ള്ള പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഏ​തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ന്മാ​ർ എം​ബ​സി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും സൗ​ദി എം​ബ​സി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഹി​സ്ബു​ള്ള​യും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം…

Read More

പശ്ചിമേഷ്യയിൽ യുദ്ധഭീതി ; അമേരിക്കൻ പൗരൻമാർക്ക് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി , സമാന നിർദേശം നൽകി ബ്രിട്ടനും

പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. എത്രയും വേഗം ലെബനൻ വിടാൻ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി മുന്നറിയിപ്പ്. ഇസ്മായിൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന് കനത്ത തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിശദമാക്കിയിരുന്നു. മേഖലയിൽ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ബെയ്‌റൂട്ടിലെ യുഎസ് എംബസിയാണ് അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന വിമാന ടിക്കറ്റുകളിൽ ലെബനൻ വിടാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും സമാനമായ നിർദ്ദേശം പൗരന്മാർക്ക് നൽകിയിട്ടുണ്ട്. സാഹചര്യം പെട്ടന്ന് മോശമാകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രിട്ടൻ വിശദമാക്കുന്നത്. ജോർദ്ദാനും കാനഡയും ലെബനൻ,…

Read More