ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ലാൽ ജോസ്

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ ലാൽജോസ്. ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയിൽ വികസനം വേണം. സ്‌കൂളുകൾ മെച്ചപ്പെട്ടു. പക്ഷേ റോഡുകൾ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും. തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്‌കൂളിലെ 97 ആം ബൂത്തിൽ ലാൽ ജോസ് വോട്ട് രേഖപ്പെടുത്തി. ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യു ആർ.പ്രദീപ്, യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ…

Read More

‘പ്രശസ്തരായ റൈറ്റേഴ്സാണ് അവർ, ഇങ്ങനാണോ അവരുടെ മുന്നിൽ പറയുന്നത്‌’; രാജുവിനോട് ഞാൻ പറഞ്ഞത്; ലാൽ ജോസ്

ലാൽ ജോസ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് അയാളും ഞാനും തമ്മിൽ. 2012ലാണ് സിനിമ റിലീസ് ചെയ്തത്. പ്രതാപ് പോത്തൻ, കലാഭവൻ മണി, നരേൻ, സംവൃത സുനിൽ, രമ്യ നമ്പീശൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. ചില നിർബന്ധങ്ങൾക്ക് വഴങ്ങാതിരുന്നിട്ടും ‘അയാളും ഞാനും തമ്മിൽ’ സൂപ്പർ ഹിറ്റായതിന് പിന്നിലെ കഥ. ലാൽ ജോസിന്റെ വാക്കുകൾ ‘അയാളും ഞാനും…

Read More

‘ആ സീനില്‍ മുരളിയെന്ന കഥാപാത്രം മരിക്കുമ്പോള്‍ നരേന് പകരം മറ്റൊരാള്‍, കുറ്റബോധത്താല്‍ ചെയ്തത്’; ലാല്‍ ജോസ് പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകള്‍ നല്‍കിയ സംവിധായകനാണ് ലാല്‍ ജോസ്. നിരവധി സിനിമകള്‍ ലാല്‍ ജോസ് സംവിധാനം ചെയ്തു. ലാല്‍ ജോസിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഒരു കാലത്ത് കാമ്പസുകള്‍ ഏറ്റെടുത്ത ചിത്രം പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, നരേന്‍ തുടങ്ങി നിരവധി പേര്‍ അണിനിരന്ന ചിത്രം ഇന്നും മലയാളി യുവത്വം നെഞ്ചേറ്റിയ സിനിമ കൂടിയാണ്. ഇപ്പോഴിതാ പുതിയ ചിത്രമായ മന്ദാകിനിയില്‍ ഒരു വേഷം ലാല്‍ ജോസും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ലാല്‍…

Read More

‘നീ ഒരു നടനായാലേ അത് നിനക്ക് മനസിലാകൂ’, അന്ന് മമ്മൂക്ക ദേഷ്യപ്പെട്ടു: ലാൽ ജോസ് പറയുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഷോട്ട് എടുത്തു കഴിഞ്ഞാൽ ഓകെ ആണെന്ന് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ലെന്ന് പറയുകയാണ് സംവിധായകരായ ലാൽ ജോസും അജയ് വാസുദേവും. മന്ദാകിനി എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് അജയ് വാസുദേവും ലാൽ ജോസും ഇക്കാര്യങ്ങൾ പറഞ്ഞത്. അജയ് വാസുദേവും ലാൽ ജോസും ജൂഡ് ആന്തണി ജോസഫും ജിയോ ബേബിയും സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അൽത്താഫ് സലിമും അനാർക്കലി മരിക്കാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡി ത്രില്ലർ ആണ്…