ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന “നടികർതിലകം ” ചിത്രീകരണം ആരംഭിക്കുന്നു

ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന “നടികർതിലകം ” ചിത്രീകരണം ആരംഭിക്കുന്നു. ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ് വേണുഗോപാൽ എന്നിവരാണ് നടികർ തിലകം നിർമ്മിക്കുന്നത്. കലാപരമായും സാമ്പത്തികവുമായ വൻ വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസ് .എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ അമ്പതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്. വ്യത്യസ്ഥ ലൊക്കേഷനുകളിലായി…

Read More