ഓൺലൈൻ ആങ്ങളമാരോട്…പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം; ലക്ഷ്മിപ്രിയക്കെതിരെ സന്ദീപ് വാചസ്പതി

നടി ലക്ഷ്മി പ്രിയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. എൻഎസ്എസ് കരയോഗത്തിൻറെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചതെന്നും അവർ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ തന്നെ സംഘാടകർ ഇത്രയും വലിയ തുകയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നതായും സന്ദീപ് പറഞ്ഞു. ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഇതിനപ്പുറം ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ‘ചെങ്ങന്നൂരിലെ എൻഎസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് അതിന്റെ സംഘാടകർ ഒരു സെലിബ്രിറ്റിയെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുന്ന് മാസം…

Read More

‘ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടത് 60,000 രൂപ; അത് പറ്റില്ലെന്ന് ആദ്യമേ പറഞ്ഞു’; സന്ദീപ് വചസ്പതി

പങ്കെടുത്ത പരിപാടിയിൽ മാന്യമായ പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയ നടി ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പ്തി. വലിയ പ്രതിഫലം നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മി പ്രിയയെ ആദ്യമേ അറിയിച്ചിരുന്നെന്നും അതിന് ശേഷമാണ് താരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും സന്ദീപ് വചസ്പതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ പറഞ്ഞു. ലക്ഷ്മി പ്രിയ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ അത്രയും തുക നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മിപ്രിയയെ അറിയിച്ചിരുന്നെന്നും സന്ദീപ് പറഞ്ഞു. പരിപാടിയുടെ സംഘാടകരെ ലക്ഷ്മിക്ക്…

Read More