ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്‌മെൻറിൽ കൂട്ടയടി; വീഡിയോ

മുംബൈയിലെ ലോക്കൽ ട്രെയിനിലെ ലേഡീസ് കൂപ്പെയിൽ വനിതകൾ തമ്മിലുള്ള അടിപിടിയാണ് നെറ്റിസൺസിൻറെ ഇടയിൽ തരംഗമായി മാറിയത്. സ്റ്റാർ വാർ-2 എന്ന അടിക്കുറിപ്പോടെ എക്‌സിൽ പങ്കുവച്ചതാണ് വീഡിയോ. മുംബൈമാറ്റേഴ്‌സ് എന്ന അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വൻ ചർച്ചയ്ക്കു വഴിവയ്ക്കുകയും ചെയ്തു. സഞ്ചരിക്കുന്ന ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിനുള്ളിലാണ് അടിപിടി. പ്രായമായ സ്ത്രീയും യുവതിയും തമ്മിലാണ് വഴക്ക്. എന്നിരുന്നാലും ഈ സംഭവത്തിൻറെ കൃത്യമായ തീയതിയും സ്ഥലവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഒരു സ്ത്രീ മറ്റൊരു…

Read More