
ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ ഇന്ത്യയിലെത്തുന്ന ഗ്രാമം!
ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ ഗ്രാമത്തിലെത്തുന്നു..! അത്ഭുതം തോന്നുന്നു അല്ലേ. എന്നാൽ, അത്ഭുതപ്പെടേണ്ട, അങ്ങനെയൊരു ഗ്രാമമുണ്ട് ഇന്ത്യയിൽ. ലഡാക്കിലെ ബിയാമ, ധാ, ഹാനു, ദർചിക് ഗ്രാമങ്ങളിലാണ് ഗർഭം ധരിക്കാൻ മാത്രം യൂറോപ്യൻ വനിതകൾ എത്തുന്നത്. ബ്രൊഖപ യുവാക്കളിൽ നിന്നാണ് യുവതികൾ ബീജം സ്വീകരിക്കുന്നത്. ഇവിടെയെത്തുന്ന വിദേശ വനിതകൾ തങ്ങൾക്കിഷ്ടപ്പെട്ട പുരുഷനെ തെരഞ്ഞെടുക്കുന്നു. അവരോടൊപ്പം ഗർഭിണിയാകുന്നതുവരെ അവർ താമസിക്കുന്നു. ഗർഭധാരണം നടന്നതിനു ശേഷം അവർ തങ്ങളുടെ സ്വന്തം രാജ്യത്തേക്കു മടങ്ങുന്നു. എന്താണ് ബ്രൊഖപ പുരുഷന്മാരുടെ പ്രത്യേകത? …