വെറ്ററിനറി വാക്സിൻ നിർമാണം ; 17.5 കോടി റിയാൽ ചെലവിൽ റിയാദിൽ ലബോറട്ടറി

സൗ​ദി അ​റേ​ബ്യ​യി​ൽ ​​വെ​റ്റ​റി​ന​റി വാ​ക്സി​നു​ക​ൾ നി​ർ​മി​ക്കാ​ൻ 17.5 കോ​ടി റി​യാ​ൽ ചെ​ല​വി​ൽ റി​യാ​ദി​ൽ റീ​ജ​ന​ൽ ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കു​ന്നു. ഇ​തി​നാ​യി സ്പെ​ഷ​ലൈ​സ്ഡ് ദേ​ശീ​യ ക​മ്പ​നി​ക​ളി​ലൊ​ന്നു​മാ​യി സൗ​ദി പ​രി​സ്ഥി​തി-​ജ​ലം-​കൃ​ഷി മ​ന്ത്രാ​ല​യം​ ക​രാ​ർ ഒ​പ്പു​വെ​ച്ചു. രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ സ്വ​ദേ​ശ​ത്ത്​ നി​ർ​മി​ക്കു​ന്ന​തി​നു​മു​ള്ള റീ​ജ​ണ​ൽ റ​ഫ​റ​ൻ​സ് വെ​റ്റ​റി​ന​റി ല​ബോ​റ​ട്ട​റി നി​ർ​മി​ക്കു​ന്ന​തും രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​തും ക​രാ​റി​ൽ ഉ​ൾ​പ്പെ​ടും. ല​ബോ​റ​ട്ട​റി ഉ​യ​ർ​ന്ന ബ​യോ​മാ​ർ​ക്ക​ർ ലെ​വ​ലി​ൽ മി​ഡി​ൽ ഈ​സ്​​റ്റി​ലെ റ​ഫ​റ​ൻ​സ് ല​ബോ​റ​ട്ട​റി​യാ​യി മാ​റു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സൗ​ദി​യി​ലെ മൃ​ഗ​സ​മ്പ​ത്തി​​നെ​യും​ ആ​രോ​ഗ്യ മേ​ഖ​ല​യെ​യും സേ​വി​ക്കു​ന്ന പ്രാ​യോ​ഗി​ക ഗ​വേ​ഷ​ണ​ങ്ങ​ളും…

Read More

അത്യാധുനിക ലാബ് തയ്യാറാക്കി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ

രോഗകാരികളായ സൂക്ഷ്മ രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി അത്യാധുനിക സൗകര്യമായ ബയോസേഫ്റ്റി ലെവല്‍- 3 (ബിഎസ്എല്‍-3) ഗവേഷണശാല തലസ്ഥാനത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) പ്രവര്‍ത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബയോടെക്നോളജി (എന്‍ഐഎബി), ഹൈദരാബാദ്, മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് (എംസിവിആര്‍) എന്നിവിടങ്ങളില്‍ മാത്രമാണ് ബിഎസ്എല്‍-3 ലാബ് സൗകര്യമുള്ളത്. രോഗകാരികളായ സൂക്ഷ്മാണുക്കളുടെ നിര്‍ണ്ണയത്തിനും ഗവേഷണ ആവശ്യങ്ങള്‍ക്കുമായി ലബോറട്ടറികളെ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതില്‍…

Read More