
പതിനൊന്നാമത് ഓ വി വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സനു
പതിനൊന്നാമത് ഓ വി വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സനു . ലോഗോസ് ബുക്സ് 2020 ൽ പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ എന്ന കവിതാ സമാഹാരമാണു അവാർഡിനു അർഹമായത് . ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമാണു NSKK 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്. അമ്പതിനായിരത്തിഒന്ന് (50,001/-) രൂപയും, കീർത്തി പത്രവും, കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിനു ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും . ഡോ….