കുവൈത്തിലെ പതിമൂന്നാമത്തെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ൽ

കു​വൈ​ത്ത് സി​റ്റി : കുവൈത്തിൽ പതിമൂന്നാമത്തെ ശാഖ തുറന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്കറ്റ് ഇന്ന് മുതൽ ഇ​നി ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ൽ പ്രവർത്തനമാരംഭിച്ചു . കു​വൈ​ത്തി​ലെ പ​തി​മൂ​ന്നാ​മ​ത്തേ​യും ജി.​സി.​സി​യി​ലെ നൂ​റ്റി​മൂ​ന്നാ​മ​ത്തേ​യും ശാ​ഖ​യാ​ണി​ത്. ബ്ലോ​ക്ക് ഒ​ന്നി​ൽ ഖാ​ലി​ദ് അ​ഖാ​ബ് സ്ട്രീ​റ്റി​ലാ​ണ് പു​തി​യ ഔ​ട്ട്​​ലെ​റ്റ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​പു​തി​യ ഔ​ട്ട്​​ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നു നി​ല​ക​ളി​ലാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഔ​ട്ട്​​ലെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് നെ​സ്റ്റോ കു​വൈ​ത്ത് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു….

Read More

കുവൈത്തിൽ മഴ തുടരാൻ സാധ്യത

കു​വൈ​ത്ത് സി​റ്റി : രാജ്യത്ത് ഈ ആഴ്ചയിൽ കൂടി മഴ ഉണ്ടായേക്കും. ഈ ​ആ​ഴ്ച​യി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി മ​ഴ തു​ട​ർ​ന്നേ​ക്കു​മെ​ന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ശൈത്യകാലം ആരംഭിക്കാൻ രണ്ടാഴ്ചകൾ മാത്രമാണുള്ളത്. താ​പ​നി​ല​ കുറഞ്ഞുവരികയാണ്. രാ​ത്രി​യി​ൽ താ​പ​നി​ല വ​ലി​യ രീ​തി​യി​ൽ താ​ഴാ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച പെയ്ത മണിക്കൂറുകൾ നീണ്ടുനിന്ന മഴയിൽ രാ​ജ്യ​ത്ത് മി​ക്ക​യി​ട​ത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ജനങ്ങൾക്ക് യാത്ര തടസ്സമുണ്ടാക്കുന്ന രീതിയിൽ പെയ്ത മഴ ഭീതി…

Read More