
ഇൻ്റർനെറ്റ് സേവനത്തിൽ അതിവേഗം കുതിച്ച് കുവൈത്ത്
ഡിജിറ്റൽ യുഗത്തിന്റെ കാലത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിൽ വിപ്ലവം തീർത്ത് കുവൈത്ത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. ആഗോളതലത്തിലും അറബ് ലോകത്തും ശ്രദ്ധേയമായ സ്ഥാനത്താണ് കുവൈത്ത്. 2024 ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രകാരം 258.51 എം.ബി/സെക്കൻഡ് ശരാശരി വേഗത്തിലാണ് രാജ്യത്തെ ഇന്റർനെറ്റ് സേവനം. ഈ നേട്ടം മൊബൈൽ കണക്റ്റിവിറ്റിയിൽ കുവൈത്തിനെ ആഗോളതലത്തിൽ മുന്നിലെത്തിക്കുന്നു. അസാധാരണമായ മൊബൈൽ ഇന്റർനെറ്റ് വേഗം (428.53 എം.ബി/സെക്കൻഡ്)ഉള്ള യു.എ.ഇയാണ് ആഗോളതലത്തിലും പ്രാദേശികമായും…