റെസിഡൻസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല ; കുവൈത്തിൽ 119 പേരുടെ വിലസങ്ങൾ നീക്കി

പു​തി​യ താ​മ​സ​സ്ഥ​ലം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 119 പേ​രു​ടെ വി​ലാ​സ​ങ്ങ​ൾ കൂ​ടി സി​വി​ൽ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ര്‍ന്നും ഉ​ട​മ​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു​മാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) അ​റി​യി​ച്ചു. രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ 30 ദി​വ​സ​ത്തി​ന​കം പാ​സി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച് പു​തി​യ വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ വി​ലാ​സ​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ 100 ദീ​നാ​ർ പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. താ​മ​സം…

Read More

കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു

കുവൈത്തിലെ ഏ​ഴാം റി​ങ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴാം റി​ങ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യും മാ​ലി​ന്യ ട്ര​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ട്രാ​ഫി​ക്, എ​മ​ർ​ജ​ൻ​സി യൂ​നി​റ്റു​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗ​താ​ഗ​ത​ക്കു​രു​ക്കും കാ​ഴ്ച​ക്കു​റ​വു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

Read More

കുവൈത്തിൽ മത്സ്യ മാർക്കറ്റിലെ ലേല നടപടികളിൽ ഭേതഗതി വരുത്തി

മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ലേ​ല ന​ട​പ​ടി​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി കുവൈത്ത്. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ലേ​ല സൂ​പ്പർ​വൈ​സ​റി​ൽ നി​ന്ന് വി​സി​റ്റി​ങ് പാ​ർ​ട്ടി​സി​പ​ൻ്റ് കാ​ർ​ഡ് വാ​ങ്ങ​ണം. ഒ​രു വ​ർ​ഷ​ത്തേ​ക്ക് കാ​ലാ​വ​ധി​യു​ള്ള കാ​ർ​ഡി​ന് മു​പ്പ​ത് ദി​നാ​ർ വാ​ർ​ഷി​ക ഫീ​സ് ഈ​ടാ​ക്കും. വ​ർ​ഷ​വും പ​തി​ന​ഞ്ച് ദി​നാ​ർ ന​ൽ​കി കാ​ർ​ഡ് പു​തു​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ഥാ​പ​ന​ങ്ങ​ൾ ഓ​രോ ലേ​ല​ത്തി​നും മു​മ്പ് ഇ​രു​പ​ത് ദീ​നാ​ർ സെ​ക്യൂ​രി​റ്റി ഡെ​പ്പോസി​റ്റാ​യും ന​ൽ​ക​ണം. ലേ​ലം അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഈ ​തു​ക റീ​ഫ​ണ്ട് ചെ​യ്യും. വി​ൽ​പ​ന ഡാ​റ്റ ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​ദി​ന…

Read More

ഇരട്ട നികുതി ഒഴിവാക്കൽ , നിക്ഷേപ സഹകരണം വർധിപ്പിക്കൽ ; കുവൈത്തും സൗദിയും കരാറിൽ ഒപ്പിട്ടു

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ നി​ക്ഷേ​പ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും കു​വൈ​ത്തും സൗ​ദി​യും. ഇ​വ​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ കു​വൈ​ത്ത് ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ ഫ​സ​വും സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദാ​നും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. നി​കു​തി വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ച്ച് വ്യാ​പാ​ര​വും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തു​വ​ഴി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും നി​ക്ഷേ​പ​ക​ർ​ക്ക് തു​ല്യ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്നു. റി​യാ​ദി​ൽ ന​ട​ന്ന സ​കാ​ത്ത്, നി​കു​തി, ക​സ്റ്റം​സ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്. ‘സു​സ്ഥി​ര…

Read More

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിൻമെൻ്റുകൾ ഇനി സഹൽ ആപ്പ് വഴി

ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ഇ​നി സ​ഹ​ൽ ആ​പ് വ​ഴി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യു​ള്ള ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റ് ബു​ക്കി​ങ് ബു​ധ​നാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് അ​റി​യി​ച്ചു. ഇ​നി മു​ത​ൽ ഏ​കീ​കൃ​ത ഗ​വ​ൺ​മെ​ന്റ് ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യേ​യാ​ണ് ബു​ക്കി​ങ്ങു​ക​ൾ ന​ട​ത്താ​നാ​കു​ക. ട്രാ​ഫി​ക് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​റ്റ​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള…

Read More

പലസ്തീൻ്റെ സമ്പൂർണ യുഎൻ അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് കുവൈത്ത്

യു.​എ​ന്നി​ൽ പൂ​ർ​ണ അം​ഗ​ത്വം ല​ഭി​ക്കാ​നു​ള്ള ഫ​ല​സ്തീ​ന്റെ അ​ഭ്യ​ർ​ഥ​ന​യെ പി​ന്തു​ണ​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച് കു​വൈ​ത്ത്. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ന​യ​ത​ന്ത്ര പ്ര​തി​നി​ധി അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​ഈ​ദി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫ​ല​സ്തീ​നെ സ്വ​ത​ന്ത്ര രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ച്ച യു.​എ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ക​ട​മ​യാ​ണ് ഇ​ത് മ​റ്റ് അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യെ​ന്ന​ത്. ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ വം​ശ​ഹ​ത്യ തു​ട​രു​ക​യും അ​വ​രു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ധി​നി​വേ​ശം വി​പു​ലീ​ക​രി​ച്ച് ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​ൻ മ​ണ്ണി​ൽ അ​ന​ധി​കൃ​ത വാ​സ​സ്ഥ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ കു​വൈ​ത്തി​ന്റെ ശ​ക്ത​മാ​യ…

Read More

കുവൈത്തിൽ നടന്ന ജിസിസി ഉച്ചകോടി ; അഭിനന്ദനം അറിയിച്ച് ഉപപ്രധാനമന്ത്രി

കു​വൈ​ത്തി​ൽ ന​ട​ന്ന 45-ാമ​ത് ജി.​സി.​സി​യി​ൽ ഉ​ച്ച​കോ​ടി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് അ​ൽ സൗ​ദ് അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കു​വൈ​ത്ത് ആ​ർ​മി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, നാ​ഷ​നൽ ഗാ​ർ​ഡ്, കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ന്നി​വ​ക്ക് മ​ന്ത്രി അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു. കു​വൈ​ത്തി​ന്റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ത്ത എ​ല്ലാ സേ​ന​ക​ൾ​ക്കും ശൈ​ഖ് ഫ​ഹ​ദ് ന​ന്ദി അ​റി​യി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തെ അ​ദ്ദേ​ഹം…

Read More

കുവൈത്തിലെ പാലം നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി മന്ത്രി

സ​ബാ​ഹ് അ​ൽ നാ​സ​ർ പാ​ലം നി​ർ​മാ​ണ പു​രോ​ഗ​തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ വി​ല​യി​രു​ത്തി.നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി.നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ലും ക​രാ​ർ അ​നു​സ​രി​ച്ചും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സൂ​ചി​പ്പി​ച്ചു. പാ​ല​ത്തി​ന്റെ അ​വ​സ്ഥ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ചു​റ്റു​മു​ള്ള റോ​ഡു​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഉ​ണ​ർ​ത്തി. റോ​ഡ്, ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, ദീ​ർ​ഘ​കാ​ല സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Read More

കുവൈത്തിൽ താപനില കുറഞ്ഞു ; പലയിടങ്ങളിലും മഴ

രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ സൂ​ച​ന​ക​ൾ ന​ൽ​കി പ​ര​ക്കെ മ​ഴ. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ രീ​തി​യി​ൽ എ​ത്തി​യ മ​ഴ ബു​ധ​നാ​ഴ്ച ശ​ക്തി​പ്പെ​ട്ടു. രാ​വി​ലെ ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ശ​ക്തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ഇ​ട​ക്ക് ശ​മി​ച്ചെ​ങ്കി​ലും വൈ​കീ​​ട്ടോ​ടെ പ​ല​യി​ട​ത്തും വീ​ണ്ടും ശ​ക്ത​മാ​യി. ശ​ക്ത​മാ​യ മി​ന്ന​ലും ഇ​ടി​യും അ​നു​ഭ​വ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​നും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും ഇ​ട​യാ​ക്കി. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഉ​ട​ന​ടി ഇ​ട​​പെ​ട്ട് ഗ​താ​ഗ​തം സു​ഖ​മ​മാ​ക്കി. മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് (കെ.​എ​ഫ്.​എ​ഫ്) മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ 112 ഹോ​ട്ട്‌​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​നും…

Read More

കു​വൈ​ത്തിൽ ഡീസൽ മോഷ്ടിച്ച പ്രവാസിയെ പിടികൂടി നാട് കടത്തി

ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തി. ബ​ർ​ഗ​ൻ ഓ​യി​ൽ ഫീ​ൽ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ഡീ​സ​ൽ മോ​ഷ്ടി​ച്ച​ത്. എ​ണ്ണ​പ്പാ​ട​ത്തി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ രീ​തി​യി​ൽ ഒ​രു വാ​ഹ​നം ക​ണ്ട​താ​യി കു​വൈ​ത്തി പൗ​ര​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഓ​പ​റേ​ഷ​ൻ സെ​ന്റ​റി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പ​ട്രോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യെ പി​ടി​കൂ​ടി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ അ​ഹ​മ്മ​ദി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. ഇ​യാ​ളെ നാ​ടു​ക​ട​ത്താ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

Read More