കുവൈത്തിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും

കുവൈത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും കൊണ്ടുവരുവാന്‍ ആലോചന. ഇത് സംബന്ധമായ ചര്‍ച്ചകള്‍ ഡെമോഗ്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ സമയ ക്രമത്തിന്‍റെ അന്തിമരൂപം ഉടന്‍ തയ്യാറാകുമെന്നാണ് സൂചനകള്‍ . ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിന് ശേഷം സ്ഥിരപ്പെടുത്തും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കുക. രാവിലെ 7:00 നും 8.30 നും ഇടയിലാണ്…

Read More

കുവൈത്തിൽ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച ചെറിയ മഴ പെയ്യുവാൻ സാധ്യതയുണ്ട്. അസ്ഥിരമായതും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പ്രഹരങ്ങൾക്കൊപ്പം, സീസണൽ ഇന്ത്യൻ ഡിപ്രഷനും രാജ്യത്ത് തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ യാസർ അൽബ്ലൂഷി പറഞ്ഞു. വെള്ളിയാഴ്ച, പകൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രിയും രാത്രി 32 മുതൽ 34 ഡിഗ്രിയും ആയിരിക്കും. ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടിൽ ഗണ്യമായ മാറ്റം വരുമെന്ന…

Read More

കുവൈറ്റിൽ സി​വി​ൽ ഐ.​ഡി കാ​ർ​ഡ് ശേ​ഖ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ

കുവൈറ്റിൽ സി​വി​ൽ ഐ.​ഡി കാ​ർ​ഡ് അ​പേ​ക്ഷി​ച്ചി​ട്ടും കൈ​പ്പ​റ്റാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​നൊ​രു​ങ്ങി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി). പാ​സി ആ​സ്ഥാ​ന​ത്ത് ഓ​ട്ടോ​മാ​റ്റി​ക് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ളി​ൽ കാ​ർ​ഡു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ നീ​ക്കം. സി​വി​ൽ ഐ.​ഡി കാ​ർ​ഡ് ശേ​ഖ​രി​ക്കാ​ൻ മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്ക് 20 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് പ്രാ​ദേ​ശി​ക​മാ​ധ്യ​മ​മാ​യ അ​ൽ റാ​യ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ഷ്യൂ ചെ​യ്ത് ആ​റു​മാ​സ​ത്തി​നു​ശേ​ഷ​വും ശേ​ഖ​രി​ക്കാ​ത്ത​വ​രു​ടെ കാ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. നി​ല​വി​ൽ ര​ണ്ട്‌ ല​ക്ഷ​ത്തി​ലേ​റെ കാ​ർ​ഡു​ക​ളാ​ണ് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി…

Read More

കുവൈത്തിൽ ‌ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി

കുവൈത്തിൽ ‌ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജഹ്‌റ, ഫർവാനിയ, സിറ്റി, അഹമ്മദി ഗവർണറേറ്റുകളിൽ നടന്ന വ്യാപക പരിശോധനയിൽ നൂറുക്കണക്കിന് പേർ പിടിയിലായി. താമസ, തൊഴിൽ നിയമലംഘനത്തിലാണ് ഇതിൽ കൂടുതൽ പേരും അറസ്റ്റിലായത്.പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഓഫീസ് കണ്ടെത്തിയാതായി അധികൃതർ അറിയിച്ചു. താമസനിയമം ലംഘിച്ചു പ്രവർത്തിച്ച നാല് പ്രവാസികളേയും ഇവിടെനിന്ന് പിടികൂടി. പിടിയിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട…

Read More

എമിറേറ്റ്സ് ഡെലിവേഴ്സ് ഇ-കോമേഴ്‌സ് വിതരണ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചു

എമിറേറ്റ്‌സ് സ്‌കൈകാർഗോയുടെ കീഴിലുള്ള ഇ-കോമേഴ്സ് ഡെലിവറി സംവിധാനമായ എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതോടെ കുവൈറ്റിലെ ഉപഭോക്താക്കൾക്ക് യു എസ് എ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓൺലൈനിൽ വാങ്ങുന്ന സാധനങ്ങൾക്ക് മിതമായ നിരക്കിൽ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും, വിശ്വാസയോഗ്യവും, വേഗതയുള്ളതുമായ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ് എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. Emirates Delivers, the e-commerce delivery platform of…

Read More

കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയും

കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഓഗസ്റ്റ് 24 വ്യാഴാഴ്ചയോടെ സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ-അമിറ പറഞ്ഞു. സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുകയും, കാറ്റിന്‍റെ ദിശ വടക്ക് പടിഞ്ഞാറാണെങ്കില്‍ മഴ ദുർബലമായിരിക്കും. എന്നാല്‍ കാറ്റ് തെക്കോട്ടാണ് വീശുന്നതെങ്കില്‍ കനത്ത മഴ ലഭിക്കുമെന്ന് അൽ-അമിറ പറഞ്ഞു. വേനലിൻറെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന…

Read More

കുവൈത്തില്‍ താമസിക്കുന്നത് പത്ത് ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകൾ

കുവൈത്തില്‍ താമസിക്കുന്നത് പത്ത് ലക്ഷം ഇന്ത്യക്കാര്‍. 2022 മാർച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഗള്‍ഫ്‌ മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യു.എ.ഇക്കും, സൗദി അറേബ്യക്കും തൊട്ട് പിറകിലാണ് കുവൈത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കുവൈത്ത്, അടുത്തിടെ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്. 31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. 9.3…

Read More

കുവൈറ്റിൽ പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന

പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റിൽ ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന. കുവൈറ്റ് പോർട്ട്സ് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യാത്ര ചെയ്യുന്നതിന് മുൻപായി ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത വിഭാഗം യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ആദ്യ നടപടി എന്ന രീതിയിലാണ് ഫിംഗർപ്രിന്റിങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ല. പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയ നടപടി കുവൈറ്റ്…

Read More

കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി. അവശ്യ മരുന്നുകള്‍ ലഭ്യമല്ലാത്തവയ്ക്ക് ബദൽ മരുന്നുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അസംബ്ലി സെഷനിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മെഡിക്കൽ റെക്കോർഡുകൾ സംബന്ധിച്ച വിവര സംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്നും ഡോ. അഹ്മദ് അൽ അവാദികൂട്ടിച്ചേർത്തു. മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, ഭക്ഷ്യ-മരുന്ന് സുരക്ഷയുടെ സ്ഥിരം മന്ത്രിതല സമിതി മുഖേന മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുവാന്‍ ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നതായും ഡോ. അഹ്മദ് അൽ…

Read More

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കാൻ ഒരുങ്ങി കുവൈത്ത്

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങി കുവൈത്ത്.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോർ പബ്ലിക് കെയറിനെ ഏൽപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. നേരത്തെ തീവ്രവലതുപക്ഷക്കാര്‍ ഖുറാന്‍ കത്തിച്ചതില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്നേഹം, സഹിഷ്ണുത,…

Read More