ഗാസയ്ക്ക് സഹായവുമായി കുവൈത്ത് മെഡിക്കൽ സംഘം

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ​ല​സ്തീ​നി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ൽ​ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യു​ടെ സ​ന്ന​ദ്ധ മെ​ഡി​ക്ക​ൽ സം​ഘ​വു​മാ​യു​ള്ള വി​മാ​നം വ്യാ​ഴാ​ഴ്ച ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​വി​ടെ​നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘം ഗ​സ്സ​യി​ലേ​ക്ക് പു​റ​പ്പെ​ടും. ശ​സ്ത്ര​ക്രി​യ​യി​ൽ വി​ദ​ഗ്ധ​രാ​യ മെ​ഡി​ക്ക​ൽ ടീം ​സം​ഘ​ത്തി​ലു​ണ്ട്. പ​ല​സ്തീ​ൻ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ പി​ന്തു​ണ​ക്കാ​നും ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും ജോ​ലി ല​ഘൂ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് കു​വൈ​ത്തി​ൽ​ നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘം പു​റ​പ്പെ​ട്ട​ത്. ഗാസ​യി​ലെ മു​റി​വേ​റ്റ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും കു​വൈ​ത്ത് സം​ഘം ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ളും ശ​സ്ത്ര​ക്രി​യ​യും…

Read More

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗ​ണ്ടേ​ഷ​ൻ കുവൈത്ത് ഘടകത്തിന്റെ ഇഫ്താർ സംഗമം ഈ മാസം 15ന്

പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം ഇ​ഫ്താ​ർ സം​ഗ​മം മാ​ർ​ച്ച്‌ 15 ന് ​അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി​പ്പി​നാ​യി ആ​ർ.​വി. സി​ദ്ദീഖ് ക​ൺ​വീ​ന​റാ​യും, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ൻ​വ​ർ ജ​ലീ​ബ് എ​ന്നി​വ​ർ ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രു​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. എ​ക്സ്ക്യൂ​ട്ടി​വ് യോ​ഗം ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ നാ​സ​ർ ടി.​ടി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി പി.​പി. ജെ​രീ​ഷ്…

Read More

യുഎൻ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (യു.​എ​ൻ) ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​മി​ന ജെ. ​മു​ഹ​മ്മ​ദു​മാ​യി കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തും ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. യു.​എ​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലി​നും അ​വ​ർ​ക്കൊ​പ്പ​മു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​നും ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ത്താ​ഴ വി​രു​ന്നും ഒ​രു​ക്കി. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ…

Read More

കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; മത്സര രംഗത്ത് 70 സ്ഥാനാർത്ഥികൾ

ഏ​പ്രി​ൽ നാ​ലി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്ത്. ചൊ​വ്വാ​ഴ്ച 28സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി. ഇ​തോ​ടെ മൊ​ത്തം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ര​ണ്ട് വ​നി​ത​ക​ള​ട​ക്കം 70 ആ​യി. ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച 42 പേ​ർ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഏ​ഴു പേ​ർ, ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് അ​ഞ്ചു പേ​ർ, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട്, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ ആ​റ്, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​വ​രു​ടെ എ​ണ്ണം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ല​ക്ട​റ​ൽ…

Read More

കുവൈറ്റിലെ അംഘാര സ്ക്രാപ് യാർഡിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

കുവൈറ്റിലെ അം​ഘാ​ര സ്‌​ക്രാ​പ്‌​യാ​ർ​ഡി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ത​ഹ്‌​രീ​ർ, ജ​ഹ്‌​റ, ഹ​ർ​ഫി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം തീ ​വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ക​യും വൈ​കാ​തെ അ​ണ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ഗ്നി​രക്ഷാ സേ​ന അ​റി​യി​ച്ചു.

Read More

കുവൈത്ത് ദേശീയ ദിനത്തിൽ യാത്രക്കാർക്ക് ഊഷ്മള വരവേൽപ്പ്

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരസ്നേഹത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതായിരുന്നു വരവേൽപ്പ് പ്രത്യേക ദേശീയ ദിന എൻട്രി സ്റ്റാമ്പ് ഉപയോഗിച്ച് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ നീല വെളിച്ചത്തിൽ പ്രകാശിപ്പിക്കുകയും യാത്രക്കാരായ കുട്ടികളെ…

Read More

കുവൈത്തിൽ ലഹരി വസ്തുക്കൾ പിടികൂടി അധികൃതർ

രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നും ല​ഹ​രി വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ (ലോ​ക്ക​ൽ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്) പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. 96 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഇ​യാ​ളി​ൽ​ നി​ന്ന് ക​ണ്ടെ​ത്തി. ര​ണ്ടു കി​ലോ രാ​സ​വ​സ്തു​ക്ക​ൾ, 15 കി​ലോ ക്യാ​പ്റ്റ​ഗ​ൺ പൗ​ഡ​ർ, 20 ഷാ​ബു, ഒ​രു ദ​ശ​ല​ക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, ക്യാ​പ്റ്റ​ഗ​ൺ ടാ​ബ്‌​ലെ​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം, മൂ​ന്ന് തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ത്തി. ചോ​ദ്യം…

Read More

കുവൈത്ത് ദേശീയ ദിനാഘോഷം; വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞവരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം

കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വാ​ഹ​ന​ത്തി​നു​നേ​രെ വാ​ട്ട​ർ ബ​ലൂ​ൺ എ​റി​ഞ്ഞ​വ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ തു​ട​ർ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി പൊ​ലീ​സി​ന് കൈ​മാ​റി.​പി​ടി​ക്ക​പ്പെ​ട്ട​വ​രി​ൽ നാ​ലു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. വ​ലി​യ പ​താ​ക​ക​ൾ സ്ഥാ​പി​ച്ച വാ​ഹ​ന​ങ്ങ​ളും, നി​രോ​ധി​ത ബ​ലൂ​ണു​ക​ളും വാ​ട്ട​ർ പി​സ്റ്റ​ളു​ക​ളും വി​ൽ​പ​ന ന​ട​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​ത്തി​നും സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ല്‍നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം. മ​റ്റു​ള്ള​വ​ർ​ക്ക് ത​ട​സ്സ​മാ​കു​ന്ന ത​ര​ത്തി​ൽ റോ​ഡു​ക​ളി​ൽ സം​ഘ​ടി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു; എല്ലാ പൗ​ര​ന്മാരും താമസക്കാരും ബയോമെട്രിക് രജിസ്ട്രേഷന് വിധേയരാകണം

രാ​ജ്യ​ത്ത് ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് ര​ജി​സ്ട്രേ​ഷ​ന് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ൺ ഒ​ന്നു മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തി​ന​കം എ​ല്ലാ​വ​രും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ജൂ​ൺ ഒ​ന്നു മു​ത​ൽ ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ള പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി​ക​ൾ, കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ…

Read More

ബ്രിട്ടീഷ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് പ്രതിരോധ മന്ത്രി

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹ് മി​ഡി​ലീ​സ്റ്റി​നാ​യു​ള്ള പു​തി​യ ബ്രി​ട്ടീ​ഷ് ഡി​ഫ​ൻ​സ് സീ​നി​യ​ർ അ​ഡ്വൈ​സ​ർ എ​യ​ർ മാ​ർ​ഷ​ൽ മാ​ർ​ട്ടി​ൻ സാം​പ്‌​സ​ൺ, മി​ഡി​ലീ​സ്റ്റ് അ​ഡ്വൈ​സ​ർ അ​ഡ്മി​റ​ൽ എ​ഡ്വേ​ഡ് അ​ഹ്ൽ​ഗ്രെ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശൈ​ഖ് ഫ​ഹ​ദ് പ്ര​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​ചെ​യ്തു. മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല മി​ഷാ​ൽ അ​സ്സ​ബാ​ഹ്,…

Read More