“ഈദിയ്യ” നൽകാൻ പുതിയ നോട്ടുകൾ ബാങ്കുകൾക്ക് വിതരണം ചെയ്യും

പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ബാ​ങ്കു​ക​ള്‍ക്ക് പു​തി​യ നോ​ട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് അ​റി​യി​ച്ചു. ‘ഈ​ദി​യ്യ’യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പു​തി​യ ക​റ​ൻ​സി​ക​ളു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ നോ​ട്ടു​ക​ള്‍ ബാ​ങ്കു​ക​ള്‍ക്ക് ന​ല്‍കു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കു​ട്ടി​ക​ൾ​ക്ക് വാ​ത്സ​ല്യ​പൂ​ർ​വം ന​ൽ​കു​ന്ന പെ​രു​ന്നാ​ൾ പ​ണ​മാ​ണ് ‘ഈ​ദി​യ്യ’.എ.​ടി.​എ​മ്മു​ക​ളി​ലും ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് വി​വി​ധ മൂ​ല്യ​ങ്ങ​ളി​ലു​ള്ള നോ​ട്ടു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കുവൈത്തിലെ ബാങ്കുകള്‍

ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി കുവൈത്തിലെ ബാങ്കുകള്‍. റമദാനില്‍ ചാരിറ്റി സംഭാവനയെന്ന വ്യാജേന വ്യാജ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പേയ്‌മെന്റ് ലിങ്കുകള്‍ ലഭിച്ചാല്‍ ആധികാരികത പരിശോധിച്ച് മാത്രമേ പണം ട്രാന്‍സ്ഫര്‍ ചെയ്യാവൂ. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യാപെടാമെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ദന്‍ സര്‍ അബ്ദുല്‍ മൊഹ്സെന്‍ അല്‍-നാസര്‍ പറഞ്ഞു. ‘റമദാന്‍ മാസം ആരംഭിച്ചതോടെ ചാരിറ്റിയുടെ പേരില്‍…

Read More

കുവൈത്തിൽ പൊതുമാപ്പ് ഇന്ന് മുതൽ പ്രാബല്യത്തിൽ; തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസം

കുവൈത്തിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ് കാലാവധി. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ പിഴയടച്ചു രേഖകള്‍ നിയമപരമാക്കാനോ അവസരമൊരുക്കിക്കൊണ്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തീരുമാനം ആശ്വാസമാകും. ഇതോടെ സാധുവായ രേഖകളില്ലാതെ കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്…

Read More

കുവൈത്തിൽ പൊതുമാപ്പ് ; മാർച്ച് 17 മുതൽ ജൂൺ 17 വരെ കാലാവധി

രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് പൊ​തു​മാ​പ്പ്. മാ​ർ​ച്ച് 17 മു​ത​ൽ ജൂ​ൺ 17 വ​രെ​യാ​ണ് പൊ​തു​മാ​പ്പ് കാ​ലാ​വ​ധി. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചും അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തി​ന്റെ​യും കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് പി​ഴ​യോ ശി​ക്ഷ​യോ കൂ​ടാ​തെ രാ​ജ്യം…

Read More

കുവൈത്തിലെ മസ്ജിദുൽ കബീർ ഒരുങ്ങി; ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കും

റ​മ​ദാ​നി​ൽ വി​ശ്വാ​സി​ക​ളെ വ​ര​വേ​ല്‍ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ മ​സ്ജി​ദു​ൽ ക​ബീ​ര്‍. റ​മ​ദാ​നി​ലെ 27ആം രാ​വി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വിശ്വാസി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് പ​ള്ളി​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​സ്ജി​ദു​ൽ ക​ബീ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ലി ഷ​ദ്ദാ​ദ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു. 5,000ത്തി​ല​ധി​കം ഇ​ഫ്താ​ർ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ൽ മു​തൈ​രി പ​റ​ഞ്ഞു. മി​ഷാ​രി അ​ൽ അ​ഫാ​സി, അ​ഹ​മ്മ​ദ് അ​ൽ ന​ഫീ​സ്, ഫ​ഹ​ദ് വാ​സ​ൽ, മാ​ജി​ദ് അ​ൽ അ​ൻ​സി തു​ട​ങ്ങി​യ​വ​ര്‍ അ​വ​സാ​ന പ​ത്തി​ലെ…

Read More

കുവൈത്തിൽ രണ്ടിടത്ത് തീപിടുത്തം; കൃത്യമായ ഇടപെടൽ നടത്തി അഗ്നിരക്ഷാ സേന

ജ​ലീ​ബി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. അ​പ​ക​ട​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​റി​യി​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ സ​ബാ​ഹി​യ മേ​ഖ​ല​യി​ലെ വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. വീ​ട്ടി​ലെ മു​റി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഫി​ർ​ദൂ​സി​ൽ വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യു​ടെ ഫ​ല​മാ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു​പേ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ ​പ​ട​രു​ക​യും പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

കുവൈത്തിലെ റിലേഷൻ സർട്ടിഫിക്കറ്റിൽ ആറ് പേരുകൾ വരെ ഉൾപ്പെടുത്താമെന്ന് ഇന്ത്യൻ എംബസി അധികൃതർ

ബ​ന്ധു​ക്ക​ളു​ടെ വി​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പ്ര​വാ​സി​ക​ൾ റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ വ്യ​ക്തത വ​രു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി. റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​റു പേ​രു​ക​ള്‍ വ​രെ ഉ​ള്‍പ്പെ​ടു​ത്താം. ഓ​രോ വ്യ​ക്തി​ക്കും പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ ന​ല്‍കേ​ണ്ട​തി​ല്ലെ​ന്നും ഒ​രു സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ത​ന്നെ ആ​റു പേ​രു​ക​ള്‍ ലി​സ്റ്റ് ചെ​യ്യാ​മെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. പാ​സ്‌​പോ​ർ​ട്ട്, സി​വി​ല്‍ ഐ​ഡി, ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്‌. ഭാ​ര്യ​ക്കാ​യി റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​പേ​ക്ഷ​ക​ന്റെ പാ​സ്‌​പോ​ർ​ട്ടി​ൽ പ​ങ്കാ​ളി​യു​ടെ പേ​ര് നി​ർ​ബ​ന്ധ​മാ​യും സൂ​ചി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഭാ​ര്യ, മ​ക്ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ഒ​രു​മി​ച്ച് റി​ലേ​ഷ​ൻ​ഷി​പ്…

Read More

കുവൈത്ത് ദേശീയ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. അ​വ​സാ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച 37 സ്ഥാ​നാ​ർ​ഥി​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ര്യ വ​കു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ മൊ​ത്തം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 14 സ്ത്രീ​ക​ള​ട​ക്കം 255 ആ​യി. ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഒ​രു വ​നി​ത​യ​ട​ക്കം എ​ട്ട് പേരും, ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​നി​ത​ക​ള​ട​ക്കം ഏ​ഴ് പേരും, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​നി​ത​ക​ള​ട​ക്കം അ​ഞ്ച് പേരും, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഒ​രു വ​നി​ത​യ​ട​ക്കം 10 പേരും, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഒ​രു വ​നി​ത​യ​ട​ക്കം…

Read More

മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടം ശക്തമാക്കും; കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്ന് കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ്.മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് വി​രു​ദ്ധ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും ത​ക​ർ​ക്കാ​നു​മു​ള്ള ശ്ര​മം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നും ശൈ​ഖ് ഫ​ഹ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. മ​യ​ക്കു​മ​രു​ന്നി​​ന്റെ ച​തി​ക്കു​ഴി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ത​ട​യും. മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തെ ചെ​റു​ക്കു​ന്ന​തി​ൽ സീ​റോ ടോ​ള​റ​ൻ​സ് ന​യം പി​ന്തു​ട​ര​ണ​മെ​ന്നും മ​ന്ത്രി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്,…

Read More

റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് കുവൈത്ത്

റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. രാവിലെ പത്ത് മുതൽ ഉച്ചക്ക് 1.30 വരെയായിരിക്കും പ്രവർത്തന സമയം. വിമാനത്താവളങ്ങളിലെ ബ്രാഞ്ചുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ രാവിലെ 11:00 മുതൽ 3:30 വരെയും വെള്ളിയാഴ്ചകളിൽ രാത്രി 8:00 മുതൽ 11:30 വരെയും പ്രവർത്തിക്കും. അതേസമയം, റമദാൻ മാസത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔട്ട്സോഴ്സിങ് സെന്റർ സമയത്തിൽ മാറ്റം. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ്…

Read More