കുവൈത്ത് കേരള പ്രവാസി മിത്രം ഫാമിലി പിക്നിക് സംഘടിപ്പിച്ചു

കു​വൈ​ത്ത്‌ കേ​ര​ള പ്ര​വാ​സി മി​ത്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ​യും ബാ​ച്ച് ലേ​സി​നെ​യും പ​ങ്കെ​ടു​പ്പി​ച്ച് ദ്വി​ദി​ന പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. വ​ഫ്ര​യി​ലെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു. ക​ല സാം​സ്ക്കാ​രി​ക വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് പാ​ട്ട്, നൃ​ത്തം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും മു​തി​ർ​ന്ന​വ​ർ​ക്ക് കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സ​യ്യി​ദ് ഫ​ക്രു​ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹം​സ പ​യ്യ​ന്നൂ​ർ, വി.​കെ. ഗ​ഫൂ​ർ, സി.​ഫി​റോ​സ്, കെ.​സി. ഗ​ഫൂ​ർ, കെ.​വി….

Read More

കുവൈത്തിൽ അത്യാധുനിക ക്യാൻസർ നിയന്ത്രണ കേന്ദ്രങ്ങൾ തുടങ്ങുന്നു

കു​വൈ​ത്തി​ല്‍ അ​ത്യാ​ധു​നി​ക ക്യാ​ൻ​സ​ർ നി​യ​ന്ത്ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു. അ​ൽ സ​ബാ​ഹ് ഹെ​ൽ​ത്ത് ഡി​സ്ട്രി​ക്റ്റി​ൽ ഉ​ട​ൻ തു​റ​ക്കു​ന്ന കേ​ന്ദ്രം മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​താ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി അ​റി​യി​ച്ചു. ലു​ക്കീ​മി​യ ആ​ൻ​ഡ് ലിം​ഫോ​മ സൊ​സൈ​റ്റി വാ​ർ​ഷി​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും പു​തി​യ അ​ന്താ​രാ​ഷ്ട്ര ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ സ​ജ്ജീ​ക​രി​ക്കും. ക്യാ​ൻ​സ​ർ ചി​കി​ത്സ രം​ഗ​ത്തെ നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ൾ നി​ല​വി​ൽ രാ​ജ്യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​മ്യൂ​ണോ​തെ​റാ​പ്പി പോ​ലു​ള്ള അ​ത്യാ​ധു​നി​ക കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ രാ​ജ്യ​ത്ത് ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന…

Read More

ഗാസയിലേക്ക് കുവൈത്തിന്റെ സഹായം തുടരുന്നു; 675 ടൺ സാധനങ്ങളുമായി 26 ദുരിതാശ്വാസ ട്രക്കുകൾ

ഇസ്രായേൽ ആക്രമണത്തിൽ ദുരിതം തുടരുന്ന ഗാസക്കാർക്ക് കുവൈത്ത് സഹായം തുടരുന്നു. 675 ടൺ സാധനങ്ങളുമായി 26 ദുരിതാശ്വാസ ട്രക്കുകൾ ഗാസയിലേക്ക് പുറപ്പെട്ടതായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ജോർഡൻ വഴിയാണ് ട്രക്കുകൾ ഗാസയിൽ പ്രവേശിക്കുക. ഗാസയിലെ പലസ്തീൻ ജനതയെ സഹായിക്കുന്നതിനും അവരുടെ ദുരിതങ്ങൾ നീക്കുന്നതിനും വേണ്ടിയാണ് സഹായമെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സെയർ പറഞ്ഞു. ഇസ്രായേൽ ആക്രമണം മൂലം അഭയാർഥികളുടെയും പരിക്കേറ്റവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പലസ്തീൻ ജനതയെ സഹായിക്കുന്നത് തുടരുമെന്നും അദ്ദേഹം…

Read More

കുവൈത്തിൽ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

കുവൈത്തിൽ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. FM 93.3, AM 96.3 എന്നീ കുവൈത്ത് റേഡിയോയിൽ എല്ലാ ഞായറാഴ്ചയും രാത്രി 8:30 മുതൽ 9:00 വരെയാണ് പരിപാടി. ഏപ്രിൽ 21 മുതൽ ഹിന്ദി സംപ്രേക്ഷണം തുടങ്ങിയിട്ടുണ്ട്. കുവൈത്ത് റേഡിയോയിൽ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച കുവൈത്ത് ഇൻഫോർമേഷൻ മന്ത്രാലയത്തെ കുവൈത്തിലെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അഭിപ്രായപ്പെട്ടു. View this post…

Read More

കുവൈറ്റിൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ കുവൈറ്റ് മാറ്റം വരുത്താനൊരുങ്ങുന്നു. 2024 ഏപ്രിൽ 18-നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, നിയുക്ത ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് വിളിച്ച് ചേർത്ത യോഗത്തിലാണ് ഈ തീരുമാനം. കുവൈറ്റിലെ തൊഴിലാളി ക്ഷാമം, ഉയർന്ന വേതനനിരക്കുകൾ എന്നിവ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. مجلس إدارة الهيئة العامة للقوى العاملة يعدل…

Read More

കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം ; രണ്ട് പേർ മരിച്ചു

കുവൈത്തിലെ അ​ബ്ദ​ലി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ചതി​രി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട്ടി​യി​ടി​യി​ൽ മ​റി​ഞ്ഞ വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നി​ന് തീ​പി​ടി​ച്ച​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്യു​ക​യും വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ക​യും ചെ​യ്തു.

Read More

ഇന്ത്യൻ അംബാസഡർ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് ​സ്വൈ​ക കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു. ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ ഭ​ര​ണ​കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സി സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ​ക്ക് ഡോ.​ആ​ദ​ർ​ശ് ​സ്വൈ​ക കു​വൈ​ത്ത് ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യെ ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അം​ബാ​സ​ഡ​ർ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​യും കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ…

Read More

ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി

ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ച് അമീർ ഷെയ്ഖ് മിശ്അൽ അഹ്‌മദ് ജാബിർ അസ്സബാഹ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ധനകാര്യ രംഗത്തും ഭരണകാര്യങ്ങളിലുമാണ് വിദഗ്ധനാണ് പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. കുവൈത്ത് പ്രധാനമന്ത്രിയെ കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ ജനനം : 1952 പ്രാഥമിക പഠനം ഷർഖിയ സ്‌കൂളിലും തുടർപഠനം ലെബനനിലെ അമേരിക്കൻ സ്‌കൂളിലും 1976ൽ…

Read More

നിയമം എല്ലാവർക്കും ബാധകമാക്കണം ; കുവൈത്ത് ആഭ്യന്തര മന്ത്രി

നി​യ​മം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ക്കാ​ൻ കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സുഫ് സൗ​ദ് അ​സ്സ​ബാ​ഹ് ആ​ഹ്വാ​നം ചെ​യ്തു. സെ​ക്യൂ​രി​റ്റി ഓപറേ​ഷ​ൻ റൂം ​ഉ​ൾ​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ൽ ഫീ​ൽ​ഡ് ടൂ​ർ ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ഖി​റാ​ൻ തീ​ര​ദേ​ശ കേ​ന്ദ്രം, ഉ​മ്മു​ൽ മ​റാ​ദിം ഐ​ല​ൻ​ഡ് സെ​ന്‍റ​ർ, ഖ​റൂ​ഹ് ഐ​ല​ൻ​ഡ് സെ​ന്‍റ​ർ എ​ന്നി​വ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ, സ്ഥി​ര​ത, പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത എ​ന്നി​വ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Read More

കുവൈത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

കുവൈത്തിൽ പെരുന്നാൾ ആഘോഷ ഭാഗമായി ഇന്ത്യൻ എംബസിക്കും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾക്കും (ഐ.സി.എ.സി)ബുധനാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. അതേസമയം അടിയന്തര കോൺസുലാർ സേവനങ്ങൾ പ്രവർത്തിക്കുമെന്നും അറിയിച്ചു.

Read More