കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക് ഏർപ്പെടുത്താൻ മാൻ പവർ അതോറിറ്റി

കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് അവസാനം വരെ നീളും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കൂടാതെ നാഷണൽ സെൻറര്‍ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീൽഡ്…

Read More

കുവൈത്തിലെ ആശുപത്രികളിൽ ഓവർടൈം ഡ്യൂട്ടി ഒഴിവാക്കുന്നവർക്കെതിരെ നടപടി

കുവൈത്തിലെ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​വ​ർ​ടൈം ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​വ​ർ​ടൈം ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​കാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ധി​ക ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. ഓ​വ​ർ​ടൈം ന​ൽ​കി​യി​ട്ടും ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ന​ട​പ​ടി.

Read More

എണ്ണ മേഖലയിൽ പ്രാദേശികവൽക്കരരണം കർശനമാക്കി കുവൈത്ത്

എണ്ണ മേഖലയിൽ പ്രാദേശികവൽക്കരണം കർശനമാക്കി കുവൈത്ത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ കരാർ മേഖലയിൽ സ്വദേശിവൽക്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. എണ്ണ മേഖലയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖലയായതിനാൾ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Read More

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ, ചിതറിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ച മുതൽ ആരംഭിക്കുന്ന മഴ വ്യാഴം വൈകുന്നേരം വരെ തുടരും. മഴക്കൊപ്പം ശക്തമായ കാറ്റ് അടിക്കുന്നത് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും ദൃശ്യപരത കുറയാൻ ഇടയാക്കുമെന്നും കാലാവസഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം പിൻവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് ആവശ്യപ്പെട്ടു. സഹായങ്ങൾക്ക് അടിയന്തര ഫോൺ (112)…

Read More

വേനലവധിയിൽ കുവൈത്ത് എയർപോർട്ട് പ്രതീക്ഷിക്കുന്നത് 5.57 ദശലക്ഷം യാത്രികരെ

ജൂൺ മുതൽ സെപ്തംബർ പകുതി വരെയുള്ള വേനൽക്കാല അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 5,570,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന സുരക്ഷ, വ്യോമഗതാഗത ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽറജ്ഹി പറഞ്ഞു. ഇതേ കാലയളവിൽ ഏകദേശം 42,117 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയും ഇവിടെ എത്തിച്ചേരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റജ്ഹി കൂട്ടിച്ചേർത്തു. ഈ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാൾട്ട, ട്രാബ്സൺ, സരജേവോ, ബോഡ്രം, നൈസ്, ഷാം എൽ ഷെയ്ഖ്, വിയന്ന, സലാല, അന്റാലിയ,…

Read More

കുവൈത്തിൽ ബയോമെട്രിക് വിരലടയാള സമയപരിധി നീട്ടി: പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30

കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30 ആണ്. പൗരന്മാർക്കുള്ള സമയപരിധി സെപ്റ്റംബർ 30 ഉം. പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായാണ് ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽയൂസഫ് അസ്സബാഹ് നിർദേശം നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള ഔദ്യോഗിക സ്ഥലങ്ങൾ, ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയം എന്നിവ പേഴ്‌സണൽ ഐഡൻറിഫിക്കേഷൻ സെക്ഷനിലെ…

Read More

അന്റോണിയോ ഗുട്ടറസ് കുവൈത്തിൽ ; യുഎൻ – കുവൈത്ത് ബന്ധം ശക്തിപ്പെടുത്തും

കു​വൈ​ത്തി​ലെ​ത്തി​യ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ട​റ​സി​ന് ഊ​ഷ്മ​ള സ്വീ​ക​ര​ണം. ബ​യാ​ൻ പാ​ല​സി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഗു​ട്ട​റ​സി​നെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. കു​വൈ​ത്തും യു.​എ​ന്നും ത​മ്മി​ലു​ള്ള മാ​തൃ​കാ​പ​ര​മാ​യ ബ​ന്ധം, കൂ​ടു​ത​ൽ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന ശ്ര​മ​ങ്ങ​ൾ, വി​ക​സ​ന​വും മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ഏ​കോ​പ​നം എ​ന്നി​ങ്ങ​​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച ഏ​റ്റ​വും…

Read More

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ കുവൈത്ത് സന്ദർശിക്കും

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ൻ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യും. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ളും കൈ​മാ​റും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും. ഒ​മാ​ൻ പ്ര​തി​രോ​ധ കാ​ര്യ…

Read More

കുവൈത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി പിരിച്ച് വിട്ട് കുവൈത്ത് അമീർ ; ഭരണഘടനയുടെ ചില ആർട്ടിക്കുകൾ നാല് വർഷത്തേക്ക് റദ്ദാക്കനും ഉത്തരവ്

കുവൈത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പിരിച്ചുവിട്ടു. ഭരണഘടനയുടെ ചില ആർട്ടിക്കിളുകൾ നാല് വർഷത്തേക്ക് റദ്ദാക്കാനും അമീർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമീർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ അസംബ്ലിയിലെ ചില അംഗങ്ങൾ നിശബ്ദത പാലിക്കാൻ കഴിയാത്തവിധം പ്രവർത്തിച്ചു. എം.പിമാർ ജനാധിപത്യത്തെയും ദേശീയ അസംബ്ലിയെയും ദുരുപയോഗം ചെയ്യുന്നതായും, രാജ്യത്തെ നശിപ്പിക്കാൻ ജനാധിപത്യത്തെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അമീർ വ്യക്തമാക്കി. എല്ലാത്തിനും…

Read More

കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷമായി; പ്രവാസികൾ 3.36 ദശലക്ഷം

കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷമായി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ സമീപകാല സ്ഥിതിവിവരക്കണക്കുകളാണ് 2024 ജനുവരി ഒന്നിന് കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷത്തിലെത്തിയതായി വ്യക്തമാക്കുന്നത്. 2023 ലെ അതേ ദിവസം 4.79 ദശലക്ഷം ജനസംഖ്യയുണ്ടെന്നായിരുന്നു കണക്ക്. ഇതിനേക്കാൾ 119,700 പേർ കൂടി കൂടിയതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരന്മാരുടെ എണ്ണം 28,700 വർധിച്ചതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2023 ന്റെ തുടക്കത്തിൽ 1.517 ദശലക്ഷം പേരാണുണ്ടായിരുന്നതെങ്കിൽ 2024 ജനുവരിയിൽ 1.545 ദശലക്ഷം പേരുണ്ട്. 2024 ജനുവരിയുടെ…

Read More