കുവൈത്തിൽ ചൂട് കൂടി ; തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

കുവൈത്തില്‍ ചൂട് ഉയര്‍ന്നതോടെ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് നിയമം നിലവില്‍ വന്നത്.രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ജോലിസമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസം നീളുന്നതാണ് ഉച്ചവിശ്രമം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അതേസമയം കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്…

Read More

കനത്ത ചൂട്: ജൂൺ ഒന്ന് മുതൽ കുവൈത്തിൽ ഉച്ചയ്ക്ക് പുറംജോലി നിരോധനം

കനത്ത ചൂടുള്ളതിനാൽ ജൂൺ ഒന്ന് മുതൽ കുവൈത്തിൽ ഉച്ചയ്ക്ക് പുറംജോലി നിരോധനം. മൂന്ന് മാസത്തേക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് നിരോധനം. ഔട്ട്ഡോർ സൈറ്റുകളുള്ള കമ്പനികളിലെ ജീവനക്കാർ സൂര്യനു കീഴിൽ ജോലി ചെയ്യുന്നതിനുള്ള വാർഷിക നിരോധനം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് വ്യാഴാഴ്ച അറിയിച്ചത്. 2015-ൽ ആദ്യമായി കൊണ്ടുവന്ന നിരോധനം, ഇക്കുറി ആഗസ്ത് അവസാനം വരെയുണ്ടാകും. വേനൽക്കാലത്ത് സൂര്യന്റെ പൊള്ളുന്ന ചൂടിന്റെ ഗുരുതര ആഘാതത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന…

Read More

നിരോധിത പുകയില കുവൈത്തിലേക്ക് കടത്താൻ ശ്രമം ; പിടികൂടി അധികൃതർ

കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​കൂ​ടി. സാ​ല്‍മി പോ​ര്‍ട്ട് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 322 കാ​ർ​ട്ട​ന്‍ പു​ക​യി​ല​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​റ്റു വ​സ്തു​ക്ക​ള്‍ക്കി​ട​യി​ല്‍ ക​ണ്ട​യ്ന​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ക​സ്റ്റം​സ് പോ​ർ​ട്ട് അ​ഫ​യേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ൽ ക​ന്ദ​രി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ര്‍ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​​ണ്ടെയ്‌​ന​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നും നി​രോ​ധി​ത വ​സ്തു​ക്ക​ളും ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്…

Read More

കുവൈത്തിൽ പാരാഗ്ലൈഡിങ്ങിനും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾക്കും വിലക്ക്

രാ​ജ്യ​ത്ത് പാ​രാ​ഗ്ലൈ​ഡി​ങ്ങും ലൈ​റ്റ് സ്‌​പോ​ർ​ട്‌​സ് എ​യ​ർ​ക്രാ​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​ല​ക്ക്. കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സു​ര​ക്ഷ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ലൈ​സ​ൻ​സ് ഉ​ള്ള​തോ അ​ല്ലാ​ത്ത​തോ ആ​യ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്. ഏ​വി​യേ​ഷ​ൻ സേ​ഫ്റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സി​വി​ൽ ഏ​വി​യേ​ഷ​ൻ സു​ര​ക്ഷ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Read More

എണ്ണ ശുദ്ധീകരണ മേഖലയിൽ പുതിയ കുതിപ്പുമായി കുവൈത്തിലെ അൽസുർ റിഫൈനറി

കുവൈത്തിലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ മേ​ഖ​ല​യി​ൽ പു​തി​യ കു​തി​പ്പു​മാ​യി അ​ൽ​സു​ർ റി​ഫൈ​ന​റി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. റി​ഫൈ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഭാ​ഗ​മാ​യി. പ​ദ്ധ​തി​യു​ടെ സ്മാ​ര​ക ഫ​ല​കം അ​മീ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യും കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഇ​മാ​ദ് അ​ൽ അ​ത്തി​ഖി, കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ സി.​ഇ.​ഒ ശൈ​ഖ്…

Read More

കുവൈത്തിലെ പുതിയ തൊഴിൽ വിസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ നടപ്പാക്കും

കുവൈത്തിലെ പുതിയ തൊഴിൽ വിസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ നടപ്പാക്കും. വർക്ക് പെർമിറ്റുകളിലും ട്രാൻസ്ഫറുകളിലും ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം പരിഷ്‌കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ആദ്യമായി വർക്ക് പെർമിറ്റ് നൽകുന്നതിന് 150 ദിനാറിന്റെ അധിക ഫീസും മൂന്ന് വർഷത്തിൽ താഴെ കാലയളവിൽ രാജ്യത്തുള്ള തൊഴിലാളിയെ മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് 300 ദിനാറിന്റെ ട്രാൻസ്ഫർ ഫീസും പുതിയ മാറ്റത്തിൽ ഉൾപ്പെടുന്നുണ്ട്. തൊഴിലുടമ അംഗീകരിക്കുന്നുണ്ടെങ്കിൽ…

Read More

കുവൈത്തിൽ മഴ വെള്ളം ശേഖരിക്കുന്ന പദ്ധതിക്ക് അനുമതി

മഴ വെള്ളം ശേഖരിക്കുന്ന പദ്ധതിക്ക് കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അനുമതി നൽകി. വഫ്ര പ്രദേശങ്ങളിലും ഖറദാൻ, അൽ ഹുഫൈറ പ്രദേശങ്ങളിലുമായി ഒമ്പതു ബേസിനുകൾ, അഞ്ചു വാട്ടർ കനാലുകൾ, നാലു കണക്ഷനുകൾ എന്നിവക്കാണ് അനുമതി. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധമായ അഭ്യർഥന സമർപ്പിച്ചത്. മഴവെള്ളം ശേഖരിക്കുന്നതിനൊപ്പം തോടുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണവും ശ്രദ്ധിക്കണം.

Read More

യാത്രക്കാരന്റെ മരണം ; യൂറോപ്പിലേക്ക് പോവുകയായിരുന്ന വിമാനം കുവൈത്തിൽ ഇറക്കി

യാത്രക്കാരൻറെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ഗൾഫ് വിമാനം കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മെഡിക്കൽ എമർജൻസി മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ലാൻഡിംഗിന് ശേഷം ആംബുലൻസ് എത്തുകയും വ്യക്തിയെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിലിപ്പിനോ പൗരനായ യാത്രക്കാരൻ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് വിമാനം പിന്നീട് യാത്ര തിരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

Read More

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട ; 100 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്. വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. 

Read More

രാജ്യങ്ങൾ തമ്മിലുള്ള മാധ്യമ സഹകരണം പ്രധാനം ; കു​വൈ​ത്ത് ഇൻഫർമേഷൻ മന്ത്രാലയം

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മാ​ധ്യ​മ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ.​നാ​സ​ർ മു​ഹൈ​സ​ൻ. വ്യാ​ഴാ​ഴ്ച ദോ​ഹ​യി​ൽ ചേ​രു​ന്ന 27ാമ​ത് ജി.​സി.​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി​മാ​രു​ടെ ത​യാ​റെ​ടു​പ്പ് യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​ധ​വ​ത്ക​ര​ണം, ഗ​ൾ​ഫ് സ്വ​ത്വം സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ​ക്കാ​യി മാ​ധ്യ​മ പ​ദ്ധ​തി രൂ​പീ​ക​രി​ക്ക​ൽ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി അ​ദ്ദേ​ഹം…

Read More