കുവൈത്തിൽ പണം കൈമാറ്റം ഇനി അതിവേഗത്തിൽ ; ഡിജിറ്റൽ സേവനം ആരംഭിച്ച് പ്രദേശിക ബാങ്കുകൾ

മൊ​ബൈ​ൽ ന​മ്പ​ർ വ​ഴി പ​ണം അ​യ​ക്കു​ന്ന​തി​നും സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ഡി​ജി​റ്റ​ൽ സേ​വ​നം ആ​രം​ഭി​ച്ച് കു​വൈ​ത്തി​ലെ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ള്‍. മൊ​ബൈ​ൽ ബാ​ങ്കി​ങ് ആ​പ് വ​ഴി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ന​ടി​യു​ള്ള പേ​മെ​ന്‍റ് സേ​വ​നം ന​ല്‍കു​ക. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ തീ​രു​മാ​നം. കെ-​നെ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​തോ​ടെ ര​ജി​സ്ട്രേ​ഡ് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ടൈ​പ് ചെ​യ്ത് ബാ​ങ്ക് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പ​ണം കൈ​മാ​റ്റം ചെ​യ്യാ​ന്‍ ക​ഴി​യും. സേ​വ​നം ല​ഭി​ക്കു​ന്ന​തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മൊ​ബൈ​ല്‍ ന​മ്പ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്ക​ണം….

Read More

അപകടങ്ങളിൽ ഉടനടി ഇടപെടൽ ; ഫയർ അലാറം സംവിധാനം വൈകാതെ കുവൈത്തിൽ നടപ്പാക്കും

തീ​പി​ടി​ത്ത കേ​സു​ക​ളി​ൽ ഉ​ട​ന​ടി ഇ​ട​പെ​ടു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ളി​ലെ ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് സെ​ന്റ​ർ ഓ​ഫി​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി സ​ജീ​വം. പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷ കൈ​വ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് നേ​ര​ത്തെ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ 50,000 ത്തില​ധി​കം കെ​ട്ടി​ട​ങ്ങ​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. പു​തി​യ​തും പ​ഴ​യ​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ, ഫ​യ​ർ അ​ലാ​റം…

Read More

കുവൈത്ത് വിദേശകാര്യമന്ത്രി യൂറോപ്യൻ യൂണിയൻ അംബാസഡമാരുമായി കൂടിക്കാഴ്ച നടത്തി

സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​രു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ലെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) അം​ബാ​സ​ഡ​ർ ആ​നി കോ​യി​സ്റ്റി​ന​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ൽ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. കു​വൈ​ത്തി​ലെ ഖ​ത്ത​ർ സ്ഥാ​ന​പ​തി അ​ലി അ​ൽ മ​ഹ്മൂ​ദു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും-​ഖ​ത്ത​റും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ…

Read More

കുവൈത്തിൽ പൊതുമാപ്പ് കാലാവധി അവസാനിച്ചു ; രാജ്യത്ത് പരിശോധന കർശനമാക്കി

രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ താ​മ​സ​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ചു. ഇ​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​ക്കും. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക്യാ​മ്പ​യി​നു​ക​ളും സ​ജീ​വ​മാ​കും. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി ഡി​പോ​ർ​ട്ടേ​ഷ​ൻ സെ​ന്റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും കു​വൈ​ത്തി​ൽ നി​ന്ന് അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് തി​രി​കെ അ​യ​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​കി​ല്ല. നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ആ​വ​ശ്യ​മാ​യ നി​യ​മ​ ന​ട​പ​ടി​ക​ൾ…

Read More

കുവൈത്തിലെ ഹവല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തി

ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വെ​ച്ചാ​ണ് സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​റ്റ​വാ​ളി​യെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More

സേനയുടെ കഴിവുകൾ വികസിപ്പിക്കും ; കുവൈത്ത് പ്രതിരോധ മന്ത്രി

കു​വൈ​ത്ത് സാ​യു​ധസേ​ന​ക്ക് ക​രു​ത്താ​യി ഫ്ര​ഞ്ച് നി​ർ​മി​ത കാ​ര​ക്ക​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കു​വൈ​ത്തി​ലെ​ത്തി. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ സ്വീ​ക​രി​ച്ചു. സാ​യു​ധ സേ​ന​യു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്ന് ശൈ​ഖ് ഫ​ഹ​ദ് വ്യ​ക്ത​മാ​ക്കി. ക​ര​സേ​ന​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2016 ആഗ​സ്റ്റി​ലാ​ണ് 30 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്ക് ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യി ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്. ഇ​തി​ല്‍ അ​വ​സാ​ന​ത്തെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് കു​വൈ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. 30 ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ല്‍ 24…

Read More

കുവൈത്തിലെ മുബാറഖിയ മേഖലയിൽ രണ്ട് മാസങ്ങൾക്കിടെ നശിപ്പിച്ചത് 550 കിലോ കേടായ മാംസം

കു​വൈ​ത്തിൽ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കി​ടെ മു​ബാ​റ​ഖി​യ മേ​ഖ​ല​യി​ൽ ന​ശി​പ്പി​ച്ച​ത് 550 കി​ലോ കേ​ടാ​യ മാം​സം. ഉ​പ​യോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ന്‍റെ മു​ബാ​റ​ഖി​യ സെ​ന്‍റ​ർ ഫോ​ർ ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്പെ​ക്ഷ​ൻ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി വ്യ​ക്ത​മാ​ക്കി. ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ കാ​ര​ണം 13 ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​ൽ ക​ന്ദ​രി അ​റി​യി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു. കേ​ടാ​യ മാം​സ​ത്തി​ന് പു​റ​മെ, സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി​യ പ്രാ​ണി​ക​ൾ, എ​ലി​ക​ൾ എ​ന്നി​വ​യും ന​ട​പ​ടി​ക്ക്…

Read More

കു​വൈ​ത്തിൽ ഗാർഹിക തൊഴിലാളികൾക്ക് വിസ മാറ്റത്തിന് അവസരം ഒരുങ്ങുന്നു

കുവൈത്തിലെ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങു​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം. വി​സ ട്രാ​ന്‍സ്ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് ത​യാ​റാ​ക്കാ​ൻ മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി​ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി. ര​ണ്ട് മാ​സ​ത്തേ​ക്കാ​യി​രി​ക്കും വി​സ മാ​റാ​നു​ള്ള നി​രോ​ധ​നം നീ​ക്കു​ക. ഈ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഗാ​ർ​ഹി​ക സ​ഹാ​യ വി​സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് മ​റ്റു വി​സ​യി​ലേ​ക്ക്…

Read More

കുവൈത്തിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി ; ഇതിന് ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി

താ​മ​സ നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​നു​വ​ദി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​ന്റെ മു​ന്നോ​ടി​യാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​കോ​പ​ന യോ​ഗം ചേ​ർ​ന്നു. ഞാ​യ​റാ​ഴ്ച​ക്ക് ശേ​ഷം രാ​ജ്യ​ത്തു​ട​നീ​ളം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും റീ​ജി​യ​നു​ക​ളി​ലും താ​മ​സ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്ത​ൽ, പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ൽ എ​ന്നി​വ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്‍റെ​യും…

Read More

കുവൈത്തിലെ പാർപ്പിട മേഖലയിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു

രാ​ജ്യ​ത്ത് പാ​ര്‍പ്പി​ട മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു. അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷാ ചെ​ക്ക്പോ​യന്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് അ​ൽ മു​നി​ഫി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നി​യ​മ​വി​രു​ദ്ധ​രെ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യി പാ​ർ​പ്പി​ട, വാ​ണി​ജ്യ മേ​ഖ​ല​ക​ളു​ടെ ക​വാ​ട​ങ്ങ​ളി​ലാ​കും സു​ര​ക്ഷ ചെ​ക്ക്പോ​യന്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മം​ഗഫി​ലെ ദാ​രു​ണ​മാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്…

Read More