ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി സിംഗപ്പൂരും കുവൈത്തും

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തും സിം​ഗ​പ്പൂ​രും ആ​ദ്യ റൗ​ണ്ട് ഉ​ഭ​യ​ക​ക്ഷി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ. കു​വൈ​ത്ത് ഏ​ഷ്യ​ൻ അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്‍റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ സ​മീ​ഹ് എ​സ്സ ജോ​ഹ​ർ ഹ​യാ​ത്ത്, സിം​ഗ​പ്പൂ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഏ​ഷ്യ-​പ​സ​ഫി​ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി കെ​വി​ൻ ചി​യോ​ക്ക് എ​ന്നി​വ​ർ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും…

Read More

താമസ നിയമ ലംഘനം ; കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

താ​മ​സ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക്യാമ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി. പൊ​തു സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് അ​ൽ മു​നി​ഫി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഹം​ലി, മ​റ്റു മു​തി​ർ​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റോ​ഡു​ക​ൾ,…

Read More

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ വിസമാറ്റം ; ഉത്തരവ് വൈകാതെ പുറത്തിങ്ങിയേക്കും

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​കും. നി​യ​മ​ത്തി​ന്റെ അ​ന്തി​മ മി​നു​ക്കു​പ​ണി​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. തീ​രു​മാ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ നി​യ​മം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഗ​വ​ൺ​മെ​ന്‍റ് പ്രോ​ജ​ക്ടു​ക​ൾ, എ​സ്.​എം.​ഇ​ക​ൾ (ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ), അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും മേ​ഖ​ല​ക​ൾ എ​ന്നി​ങ്ങ​നെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​കും. പെ​ർ​മി​റ്റ് മാ​റു​ന്ന തൊ​ഴി​ലാ​ളി കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രി​ക്ക​ണം എ​ന്ന​ത്…

Read More

വ്യാ​ജ ടി​ക്ക​റ്റ് വി​റ്റ കേ​സി​ൽ പ്രതിക്ക് ത​ട​വും പി​ഴ​യും ശിക്ഷ

കു​വൈ​ത്ത് ട​വ​റു​ക​ളു​ടെ വ്യാ​ജ ടി​ക്ക​റ്റു​ക​ൾ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. അ​ന​ധി​കൃ​ത​മാ​യി ടി​ക്ക​റ്റു​ക​ൾ പ്രി​ന്‍റ് ചെ​യ്‌​ത് വി​റ്റ് ഇ​യാ​ൾ സ​ന്ദ​ർ​ശ​ക​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി കു​വൈ​ത്ത് ട​വേ​ഴ്സി​ൽ ജോ​ലി ചെ​യ്യു​ന്ന ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി വ​ൻ തു​ക​യും കൈ​ക്ക​ലാ​ക്കി. പ്ര​തി​ക്ക് ക​ഠി​നാ​ധ്വാ​ന​ത്തോ​ടെ എ​ഴു വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ വി​ധി​ച്ച കോ​ട​തി അ​പ​ഹ​രി​ച്ച തു​ക​യു​ടെ ഇ​ര​ട്ടി പി​ഴ ചു​മ​ത്തി. ദു​രു​പ​യോ​ഗം ചെ​യ്ത തു​ക തി​രി​കെ ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

Read More

ട്രാഫിക് നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ പിഴ വർധിപ്പിച്ചേക്കും

കു​വൈ​ത്തിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വൈ​കാ​തെ വ​ർ​ധി​പ്പി​ച്ചേ​ക്കും. പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ർ​ധി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ട്രാ​ഫി​ക് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യ പ​ഠ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും കു​റ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.സു​ര​ക്ഷി​ത​മാ​യ റോ​ഡ് സം​സ്കാ​രം വ​ള​ർ​ത്ത​ലും അ​പ​ക​ട​ങ്ങ​ളു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും കു​റ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ചി​ല​ർ…

Read More

കുവൈത്തിലെ ആശുപത്രി , മാർക്കറ്റ് പരിസരങ്ങളിലെ പള്ളികളിൽ ജുമുഅ പ്രാർത്ഥനയ്ക്ക് 15 മിനിറ്റ് സമയം

കു​വൈ​ത്തിലെ ആ​ശു​പ​ത്രി​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​ക്ക് സ​മീ​പ​ത്തെ പ​ള്ളി​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ​ക്ക് 15 മി​നി​റ്റ് സ​മ​യ പ​രി​ധി നി​ശ്ച​യി​ച്ചു. ഖു​തു​ബ​യും ന​മ​സ്കാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി, മാ​ർ​ക്ക​റ്റ് ഏ​രി​യ​ക​ളി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​രു​ടെ സ​മ​യ​ന​ഷ്ടം ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​പി​റ്റ​ൽ മോ​സ്‌​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് അ​ൽ മു​തൈ​രി ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. ഇ​മാ​മു​മാ​രു​ടെ മ​ത​പ​ര​മാ​യ ക​ട​മ​ക​ളോ​ടു​ള്ള സ​മ​ർ​പ്പ​ണ​ത്തെ പ്ര​ശം​സി​ക്കു​ന്ന സ​ർ​ക്കു​ല​റി​ൽ പ​ള്ളി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ചു​മ​ത​ല​ക​ൾ ഫ​ല​പ്ര​ദ​മാ​യി…

Read More

താമസ നിയമ ലംഘനം ; കുവൈത്തിൽ കർശന പരിശോധന തുടരുന്നു

കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കാ​യു​ള്ള സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ സ​ജീ​വ​മാ​യ പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​റ​കെ രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. താ​മ​സ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് റോ​ഡു​ക​ളി​ൽ ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ ഓ​രോ ഗ​വ​ർ​ണ​റേ​റ്റി​ലും പ​ദ്ധ​തി അ​വ​ർ ത​യാ​റാ​ക്കി​യാ​ണ് അ​ധി​കൃ​ത​ർ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി, റെ​സ്‌​ക്യൂ, ട്രാ​ഫി​ക്, സ്‌​പെ​ഷ​ൽ ഫോ​ഴ്‌​സ് പ​ട്രോ​ളി​ങ് എ​ന്നി​വ​യെ​ല്ലാം പ​രി​ശോ​ധ​ന​ക​ളി​ൽ പ​ങ്കാ​ളി​യാ​യി. ഇ​തി​ന​കം വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്…

Read More

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തം ; അറസ്റ്റിലായ 15 പേരുടെ തടങ്കൽ നീട്ടി

കു​വൈ​ത്തിലെ മം​ഗ​ഫ് തീ​പി​ടി​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 15 പേ​രു​ടെ ത​ട​ങ്ക​ൽ നീ​ട്ടി. കേ​സി​ൽ ഇ​തു​വ​രെ​യാ​യി എ​ട്ട് പൗ​ര​ന്മാ​ർ, മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ, നാ​ല് ഈ​ജി​പ്തു​കാ​ർ എ​ന്നി​വ​രാ​ണ് ത​ട​ങ്ക​ലി​ലു​ള​ള​ത്. ന​ര​ഹ​ത്യ, അ​ശ്ര​ദ്ധ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​ൻ​ഗ​ഫി​ലെ എ​ൻ.​ബി.​ടി.​സി തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 49 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തീ​പി​ടി​ത്ത​ത്തെ കു​റി​ച്ച അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ഹ​മ്മ​ദി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ ഒ​രു സം​ഘം ഇ​തി​നാ​യി രൂ​പവത്ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ലം…

Read More

പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ കുവൈത്തിൽ പരിശോധന ശക്തം ; വിവിധ ഇടങ്ങളിൽ നിന്നായി നിരവധി നിയമലംഘകർ പിടിയിൽ

നി​​യ​​മ​​വി​​രു​​ദ്ധ താ​​മ​​സ​​ക്കാ​​ർ​​ക്ക് അ​​നു​​വ​​ദി​​ച്ച പൊ​​തു​​മാ​​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ രാ​ജ്യ​ത്ത് സു​​ര​​ക്ഷ പ​​രി​​ശോ​​ധ​​ന അ​ധി​കൃ​ത​ർ ശ​ക്ത​മാ​ക്കി. താ​മ​സ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ അ​റ​സ്റ്റു ചെ​യ്തു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് നേ​രി​ട്ട്…

Read More

കുവൈത്തിൽ വൈദ്യുതി ഉൽപാദനവും ഉപഭോഗവും സ്ഥിരതയിലേക്ക്

രാ​ജ്യ​ത്ത് വൈ​ദ്യു​തി ഉ​ല്‍പ്പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും സ്ഥി​ര​ത കൈ​വ​രി​ക്കു​ന്നു. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​മ്പോ​ഴും ഉ​പ​ഭോ​ഗം 16,000 മെ​ഗാ​വാ​ട്ടി​ൽ താ​ഴെ നി​ല​നി​ർ​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ ഹ​വ​ല്ലി സി ​സ​ബ്‌​സ്റ്റേ​ഷ​നി​ൽ മൂ​ന്ന് സ​ബ് ഫീ​ഡ​റു​ക​ൾ ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍ന്ന് ഹ​വ​ല്ലി, അ​ൽ-​ഷാ​ബ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി മു​ട​ങ്ങി. എ​ന്നാ​ല്‍, അ​ടി​യ​ന്ത​ര സം​ഘം സ്ഥ​ല​ത്തെ​ത്തി ഉ​ട​ന്‍ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ജൂ​ൺ മ​ധ്യ​ത്തോ​ടെ താ​പ​നി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി. നി​ല​വി​ല്‍ അ​ന്ത​രീ​ക്ഷ താ​പ​നി​ല 50…

Read More