യമനിലെ ഇസ്രയേൽ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്

യ​മ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി കു​വൈ​ത്ത്.ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സ്ഥി​തി വ​ഷ​ളാ​ക്കു​ക​യും സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം വെ​ക്കു​ക​യും ചെ​യ്ത​താ​യി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ക്ര​മ​ണ​ത്തി​ന്റെ​യും നാ​ശ​ത്തി​ന്റെ​യും അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് പ്ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ളെ​യും അ​ക​റ്റേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി.സം​ഘ​ട്ട​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ലി​നോ​ടും ആ​ഹ്വാ​നം ചെ​യ്തു. യ​മ​നി​ൽ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും സ്ഥാ​പി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ദു​രി​ത​വും ക​ഷ്ട​പ്പാ​ടു​ക​ളും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും കു​വൈ​ത്തി​ന്റെ…

Read More

ഭക്ഷ്യ വിഷബാധ ; റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

കുവൈത്തിലെ റെ​സ്റ്റാ​റ​ന്റു​ക​ളി​ൽ സ്കി​സ്റ്റോ​സോ​മി​യാ​സി​സ് പ​ട​രു​ന്നു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് കേ​സു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന പ​രാ​ന്ന​ഭോ​ജി​യാ​ണ് സ്കി​സ്റ്റോ​സോ​മി​യാ​സി​സ്. അ​തി​നി​ടെ, ചി​ല​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റ​െസ്റ്റാ​റ​ന്റ് അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​നു​മാ​യി ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ർ ഇ​തി​ന​കം സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

Read More

കുവൈത്തിലെ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ ലക്ഷ്യമിട്ട് സമഗ്ര പരിശോധനയുമായി അധികൃതർ

രാ​ജ്യ​ത്ത് കെ​ട്ടി​ട​ങ്ങ​ളി​ലെ ബേ​സ്‌​മെ​ന്‍റു​ക​ൾ ല​ക്ഷ്യ​മി​ട്ട് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ കു​വൈ​ത്ത് മു​നി​സി​പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. എ​ൻ​ജി​നീ​യ​റി​ങ് ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ അ​പ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​ഇ​തി​ന​കം പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ബേ​സ്മെ​ന്‍റു​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബേ​സ്‌​മെ​ന്‍റു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി വെ​യ​ർ​ഹൗ​സു​ക​ളാ​ക്കു​ന്ന​തി​നെ​തി​രെ മു​നി​സി​പ്പാ​ലി​റ്റി നേ​ര​ത്തെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പൊ​തു…

Read More

കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില വസ്തുക്കൾ കസ്റ്റംസ് പിടികൂടി

കു​വൈ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ട​ൺ​ക​ണ​ക്കി​ന് പു​ക​യി​ല, സി​ഗ​ര​റ്റു​ക​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ, മ​റ്റു പു​ക​വ​ലി വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സാ​ൽ​മി അ​തി​ർ​ത്തി​യി​ൽ നി​ന്നാ​ണ് ഇ​വ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ട്ര​ക്കു​ക​ളു​ടെ ഒ​രു നി​ര​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ സാ​ൽ​മി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ട്ര​ക്കി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ. ട​ൺ ക​ണ​ക്കി​ന് നി​രോ​ധി​ത പു​ക​യി​ല, 66,000 പെ​ട്ടി സി​ഗ​ര​റ്റ്, 97,000 സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ, 346 പാ​ക്ക​റ്റ് ച​വ​യ്ക്കു​ന്ന പു​ക​യി​ല,…

Read More

കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കു​വൈ​ത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ട് തു​ട​രും. ഉ​യ​ർ​ന്ന താ​പ​നി​ല​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ് ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ക​യും ചെ​യ്യും. ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി തു​ട​രും. ഞാ​യ​റാ​ഴ്ച 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലും താ​പ​നി​ല ഉ​യ​രാ​മെ​ന്ന് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ജെ​മി​നി ര​ണ്ടാം സീ​സ​ണ്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 13 ദി​വ​സം നീ​ളു​ന്ന ജെ​മി​നി സീ​സ​ണി​ൽ താ​പ​നി​ല​യി​ല്‍ കു​ത്ത​നെ​യു​ള്ള വ​ര്‍ധ​ന…

Read More

നിയമ ലംഘനം ; കുവൈത്തിലെ മുബാറക്കിയ മാർക്കറ്റിൽ 17 കടകൾ അടപ്പിച്ചു

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ 17 ക​ട​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി. ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത മാം​സ​ത്തി​ന്‍റെ​യും വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ​ന​യാ​ണ് അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണം. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക, കേ​ടാ​യ മാം​സം വി​ൽ​ക്കു​ക, മാം​സം സം​ഭ​രി​ക്കു​ന്ന​തി​ന് കെ​മി​ക്ക​ൽ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് അ​ട​ച്ചു​പൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് മു​ബാ​റ​ക്കി​യ സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു. പാ​റ്റ​ക​ളു​ടെ​യും പ്രാ​ണി​ക​ളു​ടെ​യും സാ​ന്നി​ധ്യം, ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ല്ലാ​തെ​യും വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്കാ​തെ​യു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​വി​ടെ…

Read More

സൊമാലിയ കാർ ബോംബ് സ്ഫോടനം ; കുവൈത്ത് അപലപിച്ചു

സോ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കു​ക​ൾ​ക്കും ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സൊ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ ശൈ​ഖ് മു​ഹ​മ്മ​ദി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു. സോ​മാ​ലി​യ​ൻ സ​ർ​ക്കാ​റി​നെ​യും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും സ​ന്ദേ​ശ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം…

Read More

കുവൈത്തിൽ പുതിയ എണ്ണപ്പാടം കണ്ടെത്തി ; അഭിനന്ദനം അറിയിച്ച് കുവൈത്ത് മന്ത്രിസഭ

കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പ്ര​തി​വാ​ര യോ​ഗം ബ​യാ​ൻ പാ​ല​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. അ​ൽ നു​ഖാ​ദ സ​മു​ദ്ര​മേ​ഖ​ല​യി​ലെ എ​ണ്ണ-​വാ​ത​ക ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തി​നെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്‍റെ​യും കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​ടെ​യും മ​ഹ​ത്താ​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.ഈ ​ക​ണ്ടെ​ത്ത​ൽ കു​വൈ​ത്തി​നെ എ​ണ്ണ മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഉ​ൽ​പാ​ദ​ക​രു​ടെ ഭൂ​പ​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ആ​പ്ലി​ക്കേ​ഷ​ന്‍റെ (കു​വൈ​ത്ത് ഹെ​ൽ​ത്ത്) പു​തി​യ പ​തി​പ്പ് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ…

Read More

നടൻ ആസിഫ് അലിയെ അപമാനിച്ചത് പ്രതിഷേധാർഹം ; കല കുവൈത്ത്

പ്ര​ശ​സ്ത ന​ട​ൻ ആ​സി​ഫ് അ​ലി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​മേ​ശ്‌ നാ​രാ​യ​ണ​ന്റെ ന​ട​പ​ടി സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​വും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ക​ല കു​വൈ​ത്ത്. ആ​സി​ഫ് അ​ലി​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഈ ​സ​മീ​പ​നം ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ര​മേ​ശ് നാ​രാ​യ​ണ​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​താ​യും ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​മേ​ശ്‌ നാ​രാ​യ​ണ​ന് പു​ര​സ്കാ​രം കൈ​മാ​റാ​ൻ വേ​ദി​യി​ലെ​ത്തി​യ ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്നും പു​ര​സ്‌​കാ​രം പി​ടി​ച്ചു​വാ​ങ്ങി സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ​നെ വേ​ദി​യി​ലേ​ക്ക്…

Read More

കുവൈത്ത് വികസന ഫോളോ അപ് കമ്മിറ്റി യോഗം ചേർന്നു

കു​വൈ​ത്ത് വി​ക​സ​ന പ​ദ്ധ​തി​യും സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​യും പി​ന്തു​ട​രാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ്ഥി​രം സ​മി​തി​യു​ടെ മൂ​ന്നാ​മ​ത്തെ യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്നു. ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്രോ​ജ​ക്ടു​ക​ൾ, പ​രി​പാ​ടി​ക​ൾ, പ​ദ്ധ​തി​ക​ൾ, അ​വ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നു​ള്ള വ​ഴി​ക​ൾ എ​ന്നി​വ യോ​ഗം വി​ല​യി​രു​ത്തി.

Read More