സുഡാനിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത് റെഡ് ക്രസൻ്റ്

സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). 10 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം സു​ഡാ​നി​ലെ​ത്തി. പോ​ർ​ട്ട് സു​ഡാ​നി​ലെ​ത്തി​യ വി​മാ​ന​ത്തെ സു​ഡാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഡോ. ​ഫ​ഹ​ദ് അ​ൽ ദ​ഫീ​രി​യും സു​ഡാ​നീ​സ് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി അ​ധി​കൃ​ത​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ഡാ​നെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത് ബ്രി​ഡ്ജി​ന്റെ ഭാ​ഗ​മാ​ണ് സ​ഹാ​യ വി​മാ​ന​മെ​ന്നും…

Read More

കുവൈത്തിൽ ആറ് നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്ന് വീണ് അപകടം

കുവൈത്ത് ജാബ്രിയയിലെ ആറു നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. റിപ്പോർട്ട് ലഭിച്ചയുടൻ ഫയർഫോഴ്സ് ടീം സ്ഥലത്തെത്തിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടോയെന്നറിയാൻ സംഘം തിരച്ചിൽ നടത്തുകയാണെന്നും ഫയർഫോഴ്സ് അറിയിച്ചു.

Read More

കുവൈത്ത്- മുംബൈ റൂട്ടിൽ ആഗസ്റ്റ് 23 മുതൽ പ്രതിദിന വിമാനസർവീസുമായി ആകാശ എയർ

കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ആഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. സർവീസ് ആരംഭിക്കാനുള്ള ആകാശയുടെ അപേക്ഷക്ക്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകി. കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാനാണ് ഡിജിസിഎ നിരന്തരം ശ്രമിക്കുന്നതെന്നും ആകാശക്ക് അംഗീകാരം നൽകിയത് അതുപ്രകാരമാണെന്നും ഡിജിസിഎയിലെ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റാഇദ് അൽ താഹിർ കുവൈത്ത് ന്യൂസ് ഏജൻസിയെ…

Read More

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കുവൈത്തിൽ പുതിയ റഡാർ സംവിധാനം

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കുവൈത്തിൽ പുതിയ റഡാർ സംവിധാനം നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും നിയമലംഘകരെയും ഇതിലൂടെ എളുപ്പം പിടികൂടാൻ സാധിക്കും. അൽ ജരീദ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഓപ്പറേഷൻസ് ഡിപാർട്ട്മെന്റ് വിവിധ റിങ് റോഡുകളിലും എക്സ്പ്രസ് വേകളിലും പുതിയ പട്രോളിംഗ് സംവിധാനത്തിന്റെ ഫീൽഡ് ടെസ്റ്റ് നടത്തി. ടെസ്റ്റിനിടെ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. 85 വാഹനങ്ങൾ അമിത വേഗതയ്ക്ക് പിടിച്ചെടുത്തപ്പോൾ, നാല് വാഹനങ്ങൾ മത്സരയോട്ടം നടത്തിയതിനും പിടിയിലായി. ലൈസൻസ് പ്ലേറ്റ്, ഹെൽമറ്റ് എന്നിവ…

Read More

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ ഞാ​യ​റാ​ഴ്ച കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ള്ള അ​ൽ യ​ഹ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ്യാ​പാ​രം, ഊ​ർ​ജം, നി​ക്ഷേ​പം, സാം​സ്‌​കാ​രി​ക വി​നി​മ​യം, സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കു​വൈ​ത്തി​നും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള വി​വി​ധ വ​ഴി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം ച​ര്‍ച്ച​ക​ള്‍ ന​ട​ത്തും. കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​വ​രു​ടെ ക്ഷേ​മ​വും വി​ല​യി​രു​ത്തി. ഏ​താ​ണ്ട് പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ…

Read More

കുവൈത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യം വി​ട്ടുനി​ൽ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കുവൈത്തിൽ ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടുനിൽക്കുന്നതിന് നിയന്ത്രണം. എന്നാൽ, ചികിത്സയുടെ ഭാഗമായി 45 ദിവസത്തിലധികം വിദേശത്ത് കഴിയുന്നതിന് പുതിയ തീരുമാനം ബാധകമല്ല. സാമൂഹിക, കുടുംബ-ശിശു ക്ഷേമകാര്യ മന്ത്രി ഡോ. അംത്താൽ അൽ ഹുവൈലയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നിർദേശം അനുസരിച്ച്, പരിചരണത്തിനായി നിയോഗിക്കപ്പെട്ട വ്യക്തികളും ഡ്രൈവർമാരും രാജ്യത്തിന് പുറത്ത് പോവുകയാണെങ്കിൽ 45 ദിവസത്തെ കാലാവധിക്കുള്ളിൽ തിരികെയെത്തുമെന്ന സത്യവാങ്മൂലം നൽകണം. അതോടൊപ്പം പോർട്ട് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള വാർഷിക സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെയും റസിഡൻസ് പെർമിറ്റിന്റെയും പകർപ്പുകൾ…

Read More

അഗ്നിസുരക്ഷ നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ 36 സ്ഥാപനങ്ങൾ അടപ്പിച്ച് അധികൃതർ

കു​വൈ​ത്തിൽ അ​ഗ്നി​സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഫ​യ​ർ​ഫോ​ഴ്സ് ന​ട​പ​ടി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളെ തു​ട​ര്‍ന്ന് 36 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ഗ്നി​ശ​മ​ന ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​ത്ത​തും, സു​ര​ക്ഷ-​പ്ര​തി​രോ​ധ പാ​ലി​ക്കാ​ത്ത​തു​മാ​ണ് അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണം. നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ര്‍ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷാ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ്…

Read More

നാട്ടിലേക്കുള്ള യാത്രയിൽ കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു

നാട്ടിലേക്ക് തിരിച്ച കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് (55) ആണ് മരിച്ചത്. കുവൈത്ത് അൽ ഈസ മെഡിക്കൽ ആൻഡ് എക്വിപ്മെന്റ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചു എന്നാണ് വിവരം. മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റി.

Read More

കു​വൈ​ത്തിൽ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ന്നു

രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ദി​യാ അ​ൽ ഖ​ബ​ന്ദി ഈ ​മാ​സം ആ​ദ്യം അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​ര​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ധു​ത ഇ​തു വ​ഴി ഉ​റ​പ്പാ​ക്കാ​നാ​ണു നീ​ക്കം. ഇ​തു സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശം വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും വ​കു​പ്പ് ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഗു​ണ​മേ​ന്മ ഉ​റ​പ്പു വ​രു​ത്ത​ൽ, വ​ഞ്ച​ന…

Read More

കുവൈത്തിൽ ജീവനക്കാരുടെ ഹാജറിനായി ഇനി ‘മുഖമുദ്ര’

കു​വൈ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​റി​നാ​യി സി​വി​ൽ സ​ർ​വി​സ് കൗ​ൺ​സി​ൽ ‘മു​ഖ​മു​ദ്ര’ (ഫേ​സ് പ്രി​ന്‍റ് ) ന​ട​പ്പാ​ക്കു​ന്നു. ഇ​തു​സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ മ​ന്ത്രി​യു​മാ​യ ഷ​രീ​ദ അ​ൽ മു​ഷ​ർ​ജി പു​റ​പ്പെ​ടു​വി​ച്ചു. ജോ​ലി​ക​ളു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് ഫേ​ഷ്യ​ൽ പ്രി​ന്റി​നു പു​റ​മെ ഫിം​ഗ​ർ പ്രി​ന്റ് തു​ട​ങ്ങി​യ മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. ഷി​ഫ്റ്റ് ആ​രം​ഭി​ച്ച് 60 മി​നി​റ്റി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​ന്‍ വി​ര​ല​ട​യാ​ളം പ​തി​ക്ക​ണം. അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ര​ല​ട​യാ​ളം പ​തി​ക്കാ​ത്ത…

Read More