കുവൈത്തിൽ പരിശോധന ; 300 കിലോ മായം കലർന്ന മാംസം പിടിച്ചെടുത്തു

കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 300 കിലോ മായം കലർന്ന മാംസം പിടിച്ചെടുത്ത് നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഇൻസ്പെക്ടർ ആണ് മായം കലര്‍ന്ന മാംസം പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളിൽ കരൾ, ഹൃദയങ്ങൾ, നാവ്, മറ്റ് പലതരം ശീതീകരിച്ച മാംസങ്ങളുണ്ട്. സുരക്ഷിതമല്ലാത്തതോ തെറ്റായി ലേബൽ ചെയ്തതോ ആയ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്….

Read More

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ചികിത്സയിലിരുന്ന മലയാളി കുവൈത്തില്‍ നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. രണ്ട് മാസമായി രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള ഇദ്ദേഹം വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ജാസ്മിന. മക്കള്‍: ഹന്നത്ത് (കാനഡ),സന,സഫ. മരുമക്കള്‍: തന്‍സല്‍ (കാനഡ) സജ്ജാദ് (കുവൈത്ത്).

Read More

കൊലപാതക കേസ് ; കുവൈത്തിൽ പ്രതികൾക്ക് വധശിക്ഷ

കു​വൈ​ത്തി പൗ​ര​ന്‍ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. കേ​സി​ല്‍ ഒ​രു കു​വൈ​ത്തി പൗ​ര​നെ​യും ഈ​ജി​പ്ഷ്യ​നേ​യു​മാ​ണ് നേ​ര​ത്തേ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ള്‍ ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ത്തി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​പ്രി​ലി​ൽ ക​ബ്ദി​ല്‍ നി​ന്ന് കാ​ണാ​താ​യ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞി​രു​ന്നു. തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ​ടി​ഞ്ഞാ​റ​ൻ സാ​ൽ​മി​യ​യി​ൽ നി​ന്ന് മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​നാ​യ​ത്.

Read More

കുവൈത്തിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

ഒ​ഴി​വു​വ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് ജ​ലാ​ൽ അ​ബ്ദു​ൽ മു​ഹ്സി​ന്‍ അ​ൽ ത​ബ്താ​ബാ​യി​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യും താ​രി​ഖ് സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ റൂ​മി​യെ എ​ണ്ണ മ​ന്ത്രി​യാ​യും നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ചു.പു​തി​യ മ​ന്ത്രി​മാ​ർ ഭ​ര​ണ​ഘ​ട​ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ച​ട​ങ്ങി​ൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ…

Read More

കുവൈത്തിൽ ഇനി വാഹന വിൽപന ഇടപാടുകൾ ബാങ്ക് വഴി മാത്രം

രാ​ജ്യ​ത്ത് വാ​ഹ​ന വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു. ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളു​ടെ​യും സ്ക്രാ​പ്പ് കാ​റു​ക​ളു​ടെ​യും വി​ല്‍പ​ന ബാ​ങ്കി​ങ് ചാ​ന​ലു​ക​ൾ വ​ഴി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നേ​രി​ട്ട് പ​ണം ന​ല്‍കി കാ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ല. നേ​ര​ത്തേ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ വാ​ഹ​ന ഇ​ട​പാ​ടു​ക​ള്‍ ബാ​ങ്കി​ങ് ചാ​ന​ലു​ക​ൾ വ​ഴി​യാ​ക്കി​യി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ, സാ​മ്പ​ത്തി​ക കൈ​മാ​റ്റ നി​രീ​ക്ഷ​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ഫ​ണ്ടു​ക​ളു​ടെ ഒ​ഴു​ക്ക് ക​ണ്ടെ​ത്താ​നും സോ​ഴ്സു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും അ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​യും. ഈ…

Read More

കുവൈത്തിൽ തൊഴിൽ വിപണ സജീവമാകും ; താത്കാലിക സർക്കാർ കരാറുകളിൽ എൻട്രി വിസകൾ പുനരാരംഭിച്ചു

ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ കാ​ലാ​വ​ധി​യി​ലു​ള്ള താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ക​രാ​റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള എ​ൻ​ട്രി വി​സ​ക​ൾ ന​ൽ​കു​ന്ന​ത് പു​ന​രാ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ൽ വ​ർ​ക്ക് എ​ൻ​ട്രി വി​സ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു ​തു​ട​ങ്ങും. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സൌദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. തൊ​ഴി​ൽ വി​പ​ണി​യു​ടെ സ​ജീ​വ​ത വ​ർ​ധി​പ്പി​ക്കു​ക, ഹ്ര​സ്വ​കാ​ല തൊ​ഴി​ൽ അ​സൈ​ൻ​മെ​ന്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന…

Read More

കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പുരുഷന്മാരേക്കാൾ മികച്ച വിജയം സ്ത്രീകൾക്ക്

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പുരുഷന്മാരേക്കാൾ മികച്ച വിജയം സ്ത്രീകൾക്കെന്ന് കണക്കുകൾ. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 25,015 വനിതകൾ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകി. ഇതിൽ 18,618 പേർ വിജയിച്ചപ്പോൾ 6,397 പേർ പരാജയപ്പെട്ടു. 25.57 ശതമാനമാണ് സ്ത്രീകൾക്കിടയിലെ പരാജയ നിരക്ക്. എന്നാൽ 116,320 പുരുഷന്മാർ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് എടുത്തപ്പോൾ 80,878 പേർ വിജയിക്കുകയും 35,442 പേർ പരാജയപ്പെടുകയും ചെയ്തു. 30.46 ശതമാനമാണ് പരാജയ നിരക്ക്….

Read More

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ ഹോട്ട്ലൈൻ നമ്പർ

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി വി​വി​ധ പ​രാ​തി​ക​ൾ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യെ നേ​രി​ട്ട് അ​റി​യി​ക്കാം.ഇ​തി​നാ​യി 24937600 എ​ന്ന ഹോ​ട്ട് ലൈ​ൻ ന​മ്പ​ർ പു​റ​ത്തി​റ​ക്കി​യ അ​തോ​റി​റ്റി മ​ല​യാ​ള​ത്തി​ൽ അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​റി​യി​പ്പും ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ന​ട​പ​ടി. തൊ​ഴി​ലി​നി​ട​യി​ൽ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഹോ​ട്ട് ലൈ​ൻ വ​ഴി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താം. ഇ​തി​നാ​യി രാ​ജ്യ​ത്ത് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​റി​യി​പ്പ്…

Read More

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്ത് അധികൃതർ

കുവൈത്ത് ഹ​വ​ല്ലി​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 61 കാ​റു​ക​ൾ നീ​ക്കം ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ സു​ര​ക്ഷ ഫീ​ൽ​ഡ് ടൂ​റി​നി​ടെ​യാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ 395 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ 270 പൊ​തു ശു​ചി​ത്വ ലം​ഘ​ന​ങ്ങ​ളും നു​റോ​ളം റോ​ഡ്‌ കൈയേറ്റവും പ​ത്ത് തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി.

Read More

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്ത് അധികൃതർ

കുവൈത്ത് ഹ​വ​ല്ലി​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 61 കാ​റു​ക​ൾ നീ​ക്കം ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ സു​ര​ക്ഷ ഫീ​ൽ​ഡ് ടൂ​റി​നി​ടെ​യാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ 395 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ 270 പൊ​തു ശു​ചി​ത്വ ലം​ഘ​ന​ങ്ങ​ളും നു​റോ​ളം റോ​ഡ്‌ കൈയേറ്റവും പ​ത്ത് തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി.

Read More