എഐ അധിഷ്ഠിതമായുള്ള പഠന സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത് യൂണിവേഴ്സിറ്റി

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) അ​ധി​ഷ്ഠി​ത​മാ​യു​ള്ള പ​ഠ​ന​സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാക്കാനൊരു​ങ്ങി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി. ബു​ധ​നാ​ഴ്ച ചേ​രു​ന്ന സ​ര്‍വ​ക​ലാ​ശാ​ല കൗ​ൺ​സി​ൽ യോ​ഗ​ത്തി​ല്‍ ഇ​ത് സം​ബ​ന്ധ​മാ​യ വി​ഷ​യം ച​ര്‍ച്ച ചെ​യ്യു​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ റാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്തു. യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ഡോ.​ന​വാ​ഫ് അ​ൽ മു​തൈ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളു​ടെ പ്ര​മോ​ഷ​ൻ, അ​ക്കാ​ദ​മി​ക് ഗ്രേ​ഡി​ങ്, അ​ന്താ​രാ​ഷ്ട്ര ടെ​സ്റ്റ് സ്കോ​റു​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ര്‍ച്ച​യാ​കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നും കോ​ഡി​ങ് പ​ഠ​ന​ത്തി​നു​മാ​യു​ള്ള ആ​ഗോ​ള പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് സ​ര്‍വ​ക​ലാ​ശാ​ല ആ​ലോ​ചി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ…

Read More

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു. ഇതോടെ യൂനിവേഴ്സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളും കെട്ടിടങ്ങളും പുകവലി നിരോധന മേഖലയാകും. ഇതു സംബന്ധിച്ചു ഉത്തരവ് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച പുറത്തിറക്കി.നിയമം ലംഘിക്കുന്നവരെ ശക്തമായ നടപടികൾക്ക് വിധേയമാക്കുമെന്നു സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. ……………………….. വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക…

Read More