ഗാസയ്ക്ക് സഹായവുമായി കുവൈത്ത് മെഡിക്കൽ സംഘം

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ​ല​സ്തീ​നി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ൽ​ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യു​ടെ സ​ന്ന​ദ്ധ മെ​ഡി​ക്ക​ൽ സം​ഘ​വു​മാ​യു​ള്ള വി​മാ​നം വ്യാ​ഴാ​ഴ്ച ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​വി​ടെ​നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘം ഗ​സ്സ​യി​ലേ​ക്ക് പു​റ​പ്പെ​ടും. ശ​സ്ത്ര​ക്രി​യ​യി​ൽ വി​ദ​ഗ്ധ​രാ​യ മെ​ഡി​ക്ക​ൽ ടീം ​സം​ഘ​ത്തി​ലു​ണ്ട്. പ​ല​സ്തീ​ൻ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ പി​ന്തു​ണ​ക്കാ​നും ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും ജോ​ലി ല​ഘൂ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് കു​വൈ​ത്തി​ൽ​ നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘം പു​റ​പ്പെ​ട്ട​ത്. ഗാസ​യി​ലെ മു​റി​വേ​റ്റ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും കു​വൈ​ത്ത് സം​ഘം ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ളും ശ​സ്ത്ര​ക്രി​യ​യും…

Read More