ജൂൺ ഒന്ന്‌ മുതൽ ആഗസ്റ്റ് 15 വരെ കുവൈത്ത് വിമാനത്താവളം വഴി സഞ്ചരിച്ചത് 3.5 ദശലക്ഷത്തിലധികം യാത്രക്കാർ

കുവൈത്ത് വിമാനത്താവളം വഴി കഴിഞ്ഞ ജൂൺ ഒന്ന്‌ മുതൽ ആഗസ്റ്റ് 15 വരെ 3.5 ദശലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു. രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിമാനത്തിൽ 1,919,727 പേർ യാത്ര ചെയ്തപ്പോൾ 1,652,261 യാത്രക്കാർ രാജ്യത്തെത്തി. കഴിഞ്ഞ മാസം 12,940 വിമാനങ്ങൾ പുറപ്പെട്ടപ്പോൾ 12,938 വിമാനങ്ങൾ കുവൈത്തിലെത്തി. ജൂൺ 1 മുതൽ ആഗസ്റ്റ് 15 വരെ 25,878 വിമാനങ്ങളാണ് ഡിജിസിഎയുടെ മേൽനോട്ടത്തിൽ ആകെ സർവീസ് നടത്തിയത്. സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ദുബൈ,ഇറാൻ, ലണ്ടൻ എന്നിവയായിരുന്നു ഇക്കാലയളവിൽ കുവൈത്തിൽ…

Read More

കുവൈത്ത് വിമനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർധന

2023ൽ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി 15.6 യാ​ത്ര​ചെ​യ്ത​ത് ദ​ശ​ല​ക്ഷം പേ​ർ. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ല്‍         ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വി​മാ​ന ഗ​താ​ഗ​ത​ത്തി​ൽ 23 ശ​ത​മാ​ന​വും ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ മൂ​ന്നു ശ​ത​മാ​ന​വും വ​ർ​ധ​ന ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​മാ​ദ് അ​ൽ ജ​ലാ​വി പ​റ​ഞ്ഞു. വി​മാ​നം വ​ഴി 79,32,222 പേ​ര്‍ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ള്‍ 76,84,578 പേ​ര്‍…

Read More

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് 2.5 ലക്ഷം ദിനാര്‍ ടെലിഫോൺ കുടിശ്ശിക പിരിച്ചിടുത്തു

കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെലിഫോൺ കുടിശ്ശികയായി രണ്ടര ലക്ഷം ദിനാര്‍ പിരിച്ചിടുത്തതായി അധികൃതര്‍ അറിയിച്ചു. വര്‍ഷങ്ങളായി അടക്കുവാന്‍ ബാക്കിയുള്ള കുടിശ്ശികയാണ് വിമാനത്താവളത്തില്‍ നിന്നും ശേഖരിച്ചത്. രാജ്യത്തിന് വെളിയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും,ടെലിഫോൺ ബില്ലുകളും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരുന്നു. പിഴ അടക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഓഫീസ് സൗകര്യം വിമാനത്താവളത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫീസുകള്‍ വഴിയും സഹേല്‍…

Read More