
ചാക്കോച്ചന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന ചിന്ത ജനങ്ങളിലുണ്ടാകും: കുഞ്ചാക്കോ ബോബന്‍
മലയാളികളുടെ പ്രിയ നടന്‍ ചാക്കോച്ചന്‍ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന്‍ വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജ് ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്: ഒരു നടനെന്ന നിലയില്‍ ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ അതൊരു ലിമിറ്റേഷനാണ്. എന്നാല്‍, ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആ ഒരു ജഡ്ജ്‌മെന്റ് സഹായിക്കാറുണ്ട്. ഇയാള്‍ക്ക് ഇങ്ങനെയും ചെയ്യാന്‍…