
യുഎഇയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ടി അബ്ദുറബ്ബിന് ഡോക്ടറേറ്റ്
യുഎഇയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ടി അബ്ദുറബ്ബിന് ഡോക്ടറേറ്റ്. യുഎഇയിലെ കേരളീയ സമൂഹത്തിലെ മലയാള പത്രങ്ങളെയും പ്രവാസി സ്വരങ്ങളെയും കുറിച്ചുള്ള സമഗ്ര പഠനത്തിനാണ് അബ്ദുറബ്ബിന് ബനസ്ഥലി യൂണിവേഴ്‌സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിനു കീഴിലുള്ള ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. പ്രഫസർ ഉമങ് ഗുപ്‌തയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. കഴിഞ്ഞ 35 വർഷമായി യുഎഇയിലെ മാധ്യമ രംഗത്ത് സജീവമാണ് കെ.ടി അബ്ദുറബ്ബ്. ഗൾഫിലെ ആദ്യ മലയാളം റേഡിയോയ്ക്ക് തുടക്കമിട്ട അദ്ദേഹം ഖലീജ്…