
ഈ വർഷം ലോക സമ്പദ്വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കും
ഈ വർഷം ലോക സമ്പദ്വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുമെന്നും 2023 ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി. വികസിത സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം ഈ വര്‍ഷം ആഗോള വളര്‍ച്ച മൂന്ന് ശതമാനത്തില്‍ താഴെയാകും. ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ കാരണം വീണ്ടെടുക്കല്‍ പ്രതീക്ഷകള്‍ അവ്യക്തമാണെന്നും ദുര്‍ബല വിഭാഗങ്ങളും രാജ്യങ്ങളുമായിരിക്കും കടുത്ത വെല്ലുവിളികള്‍ നേരിടുകയെന്നും അവര്‍ പറഞ്ഞു. അതേസമയം…