അന്ന് മമ്മൂക്ക എന്നെ ചീത്ത പറഞ്ഞു, ആകെ സങ്കടമായി; കൃഷ്ണശങ്കർ പറയുന്നു

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് കൃഷ്ണശങ്കർ. നേരം എന്ന സിനിമയിലൂടെ 2013ൽ സിനിമാ ലോകത്തെത്തിയ താരം പത്ത് വർഷങ്ങൾക്കിടെ ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. സഹനടനായി മാത്രമല്ല നായകനായും തിളങ്ങാനാകുമെന്ന് തെളിയിച്ച കൃഷ്ണശങ്കർ ഇപ്പോഴിതാ പട്ടാപ്പകൽ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി തിരക്കിലാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. മലയാള സിനിമയിലെ അതികായന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവമാണ്…

Read More

കോമഡി എൻറർടെയിനർ ‘പട്ടാപ്പകൽ’; സെക്കന്റ് ലുക്ക് പോസ്റ്ററെത്തി

‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെയാണ് പോസ്റ്ററിൽ കാണുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടൈനർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി,…

Read More