എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണന്‍ എത്തുന്ന ‘കൃഷ്ണ കൃപാസാഗരം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ദേവിദാസന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വിംഗ് കമാന്‍ഡര്‍ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘കൃഷ്ണ കൃപാസാഗരം’. നവാഗത സംവിധായകന്‍ അനീഷ് വാസുദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയകൃഷ്ണന്‍, കലാഭവന്‍ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസന്‍, ബിജീഷ് അവണൂര്‍ ,മനു മാര്‍ട്ടിന്‍, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. ഒരു എയര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്‌നേഹവും ഉത്തരവാദിത്തവും…

Read More