സൗദിയിൽ എത്തിയ കെപിസിസി നേതാക്കൾക്ക് റിയാദിൽ സ്വീകരണം നൽകി

കെ.പി.സി.സി പ്രസിഡൻ്റിൻ്റെ നിർദേശ പ്രകാരം സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ. സലിം എന്നിവർക്ക്​ റിയാദ് എയർപോർട്ടിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ഒ.ഐ.സി.സി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതി​നായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒ.ഐ.സി.സി നേതാക്കന്മാരെ നേരിൽ കണ്ട്​ വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ് സന്ദർശന ലക്ഷ്യം. റിയാദ് കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ച എത്തിയ ഇരുവരേയും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറയുടെ…

Read More