
പിടിയും കോഴിക്കറിയും; എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
പിടിയും കോഴിയും കേരളത്തില്‍ നുറ്റാണ്ടുകൾക്ക് മുമ്പേ പ്രചാരത്തിലുണ്ട്. നാരുകള്‍ പ്രോട്ടീനുകള്‍ കാര്‍ബോഹൈഡ്രേറ്റ് എന്നിവകൊണ്ടൊക്കെ സമ്പുഷ്ടമായ വിഭവമാണിത്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് പിടി. കോഴിക്കറിയോടൊപ്പം ചേര്‍ത്താകുമ്പോള്‍ ഇത് രുചിയില്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കും. വറുത്തരച്ച കോഴിക്കറികൂടിയാണെങ്കില്‍ സ്വാദ് ഇരട്ടിയാകും. എങ്ങനെയാണ് പിടിയും വറുത്തരച്ച കോഴിയും തയ്യാറാക്കുന്നതെന്ന് നേക്കാം പിടി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ ചിരകിയത് – 1/2 കപ്പ് ജീരകം – 1/2 ടീസ്പൂണ്‍ ചുവന്നുളളി- 4 എണ്ണം…