കോവയ്ക്ക ഫ്രൈ; ഈ രീതിയിൽ തയ്യാറാക്കാം

കുട്ടികള്‍ക്ക് പൊതുവേ താല്‍പര്യം ഇല്ലാത്ത ഒരു പച്ചക്കറി ആണ് കോവയ്ക്ക. എങ്ങനെയൊക്കെ കോവയ്ക്ക ഉണ്ടാക്കി കൊടുത്താലും കുറ്റവും കുറവും കണ്ടെത്തി കഴിക്കാതെ പോകുന്ന പതിവ് പല വീടുകളിലും ഉണ്ടാകും. ചില കുട്ടികള്‍ക്ക് കോവയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യമായിരിക്കും. എന്നാല്‍ കോവയ്‌ക്കോടുള്ള ആ ദേഷ്യം മാറ്റാന്‍ ഒരു വിദ്യയുണ്ട്. ഇനി കോവയ്ക്ക മതി എന്ന് കുട്ടികളെ കൊണ്ടും മുതിര്‍ന്നവരെ കൊണ്ടും പറയിപ്പിക്കാന്‍ കഴിയുന്ന ഒരു റെസിപ്പിയാണ് പറയാന്‍ പോകുന്നത്. കോയ്ക്ക ഫ്രൈ അത്രയും ടേസ്റ്റിയാണ്. ഒരിക്കല്‍ കഴിച്ചാല്‍…

Read More