അ​മ്പ​തി​നാ​യി​രം പ​റ​ഞ്ഞി​ട്ട് പ​തി​നാ​യി​രം ത​രും; പ്രതിഫലം കിട്ടുക പ്രയാസമുള്ള കാര്യമാണെന്ന് കോട്ട‍യം പുരുഷൻ

കൃത്യമായ പ്രതിഫലം കിട്ടുക പ്രയാസമുള്ള കാര്യമാണെന്ന് ഹാസ്യതാരം കോട്ടയം പുരുഷൻ. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് ഞാൻ കോടികൾ സന്പാദിച്ചിട്ടില്ല. ചി​ല നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് പൈ​സ കൊ​ടു​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. പി​ന്നെ ത​രു​ന്ന ന​ല്ല മ​ന​സു​ള്ള​വ​രും ഉ​ണ്ട്. സി​നി​മ​യി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ളി​ക്കു​മ്പോ​ള്‍ ത​ന്നെ ചേ​ട്ടാ ഒ​രു ചെ​റി​യ പ​ട​മാ​ണ്. വ​ന്ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഒ​ക്കെ പ​റ​യും. എ​ത്ര ത​രു​മെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ ഇ​ത്ര​യേ ഉ​ള്ളു​വെ​ന്ന് പ​റ​ഞ്ഞ് ത​രും. എ​ടു​ത്ത് നോ​ക്കി​യാ​ല്‍ കാ​ര്യ​മാ​യി ഉ​ണ്ടാ​വി​ല്ല. പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​തി​ലും ഭേ​ദം മി​ണ്ടാ​തി​രി​ക്കു​ന്ന​താ​ണ്. കാ​ര​ണം എ​ത്ര പ്ര​ശ്‌​നം…

Read More